ജന്മനാ ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉള്ള ഏഴ് നാളുകാർ ഇവരെ ദ്രോഹിച്ചാൽ ലക്ഷ്മിദേവി പകരം ചോദിക്കും

എവിടെ ഒരു സ്ത്രീ പൂജിക്കപ്പെടുന്നവോ എവിടെ ഒരു സ്ത്രീ ബഹുമാനിക്കപ്പെടുന്നുവോ അവർക്ക് വേണ്ട അംഗീകാരം നൽകുന്നുവോ എവിടെയാണ് ഒരു സ്ത്രീ സന്തോഷത്തിൽ സന്തോഷവതിയായി ഇരിക്കുന്നത് എന്ന് ഉണ്ടെങ്കിൽ അവിടെ സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകും എന്ന് ഉള്ളത് ആണ്. അവരെ ഇടത്ത് ലക്ഷ്മിദേവി അനുഗ്രഹിക്കുകയും ലക്ഷ്മി ദേവി വസ്കിയും ചെയ്യും എന്നുള്ളതാണ് എന്നാൽ എവിടെയാണ് ഒരു സ്ത്രീ തിരസ്കരിക്കപ്പെടുന്നത് എവിടെയാണ് ഒരു സ്ത്രീ വിഷമിക്കപ്പെടുന്നത് എന്ന് ഉണ്ടെങ്കിൽ അവിടെ ലക്ഷ്മി ദേവിയുടെ കോപത്തിന് ഇടയാകും ലക്ഷ്മിദേവി അവിടെനിന്ന് ഇറങ്ങിപ്പോകും എന്നുള്ളതാണ് വിശ്വാസം. ഇങ്ങനെയുള്ള സർവ്വനാശം ഉണ്ടാകും എന്നുള്ളതാണ് അതിപ്പോൾ എത്ര വലിയവൻ ആണ് എന്നുണ്ടെങ്കിൽ എത്ര വലിയ കോടീശ്വരൻ ആണ് എന്ന് ഉണ്ടെങ്കിലും ലക്ഷ്മി കോപം ഏറ്റു കഴിഞ്ഞാൽ അവർക്ക് സർവ്വനാശം ഉണ്ടാകും എന്നുള്ളതാണ് സത്യം.

നിമിഷനേരം കൊണ്ട് തന്നെ സർവ്വം അവർക്കുള്ള സർവ്വവും നശിക്കും എന്നുള്ളത് ആണ്. സ്ത്രീയെ മഹാലക്ഷ്മി ആയി ആണ് കണക്കാക്കുന്നത് അമ്മയാണ് ശക്തി സ്വരൂപിണിയാണ് വിവാഹം കഴിഞ്ഞ ഒരു സ്ത്രീയെ ഒരു പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുവരുന്ന സമയത്ത് മഹാലക്ഷ്മി വന്നു കയറി എന്ന് ആണ് പറയാറുള്ളത് അപ്പോൾ ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം മഹാലക്ഷ്മിക്ക് തുല്യമാണ് അവൾ ഇന്നത്തെ ഈ ഒരു അധ്യായത്തിൽ നമ്മൾ ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് ജന്മനാ മഹാലക്ഷ്മിയുടെ അനുഗ്രഹം ഉള്ള ഏഴ് നാളുകാരെ കുറിച്ച് ആണ് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.