ഉപ്പ് ഒരു വെളുത്ത വിഷമാണ് എന്നത് ഒടുവിൽ ഡബ്ലിയു എച്ച് ഒയും സമ്മതിച്ചു ഉപ്പ് അധികം കഴിക്കുന്നത് അപകടം

ആരോഗ്യത്തെ പറ്റിയുള്ള ഏത് കാര്യം ആയിക്കോട്ടെ അത് നമ്മൾ ഒരു ക്ലിനിക്കൽ ടെസ്റ്റ് നടത്തി എന്ന് പറഞ്ഞാലോ അല്ലെങ്കിൽ നമ്മൾ ഒരു ഒപ്പീനിയൻ ഒരു ഡോക്ടർ ഒരു ഒപ്പീനിയൻ പറഞ്ഞു എന്ന് പറഞ്ഞാലോ ഒന്നും അത് ഒരുപാട് പേര് വിശ്വസിക്കണമെന്ന് അല്ലെങ്കിൽ ലോകം മുഴുവൻ അതിനൊരു അംഗീകാരം ലഭിക്കണമെന്നോ ഇല്ല കാരണം അങ്ങനെ നടക്കുകയില്ല നമ്മൾക്ക് ബന്ധപ്പെട്ട ആരോഗ്യപരമായും ഭക്ഷണപരമായ ഉള്ള കാര്യങ്ങളിൽ ഒക്കെ തന്നെ ബന്ധപ്പെട്ട് ലോകം മുഴുവൻ അംഗീകരിക്കുന്ന ഒരു തീരുമാനം ആകണമെന്ന് ഉണ്ടെങ്കിൽ അത് ഡബ്ലിയു എച്ച് ഓ പറയണം. ഡബ്ലിയു എച്ച് ഒ എന്ന് പറയുന്നത് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ആണ് അവിടെ ആണ് നമ്മളുടെ ലോകം മുഴുവൻ ഹെൽത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ അംഗീകരിക്കുന്നതും.

അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ എല്ലാം പുറത്തു വിടുന്നതും നിയന്ത്രിക്കുന്നതും എല്ലാം തന്നെ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ആണ്. അപ്പോൾ ഈ ഡബ്ലിയു എച്ച് ഒ യുടെ ഒരു തലവൻ എന്ന് പറയുന്ന ഒരു വ്യക്തി ന്യൂട്രീഷന്റെ തലവൻ ഒരു പത്രക്കുറിപ്പ് ഇറക്കുക ഉണ്ടായി. അതായത് അതിൽ പറഞ്ഞിട്ടുള്ള കാര്യം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ അടുത്ത ഒരു പത്ത് വർഷത്തിന് ഉള്ളിൽ ലോകത്ത് ഏറ്റവും കൂടുതൽ രോഗങ്ങൾ ഉണ്ടാകാനും മരണം ഉണ്ടാകുവാനും ഒക്കെയുള്ള പ്രധാന കാരണം എന്ന് പറയുന്നത് ഉപ്പ് ആയിരിക്കും എന്നാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.