ഈശ്വരാ ദിനമുള്ള വീടുകളിൽ മാത്രം വളരുന്ന അഞ്ചു ചെടികൾ ഇവ വീട്ടിൽ വളർന്നാൽ നല്ല കാലം വരുന്നതിന്റെ സൂചന.

ഈശ്വരാ ദീനം എന്ന് പറയുന്നത് എല്ലാവർക്കും ലഭിക്കുന്ന ഒന്ന് അല്ല അല്ലെങ്കിൽ എല്ലാവർക്കും ഉണ്ടായിരിക്കുന്ന ഒന്ന് അല്ല ഈശ്വരാ ദീനം ലഭിക്കണമെന്ന് ഉണ്ട് എന്ന് ഉണ്ടെങ്കിൽ നമ്മളുടെ ജീവിതചര്യങ്ങൾ ഒക്കെ അത്രയ്ക്കും നല്ലത് ആയിരിക്കണം നമ്മൾ ഒരുപാട് നല്ല കാര്യങ്ങൾ അതായത് ഒരുപാട് നാളത്തെ പ്രയത്നഫലം ഒക്കെ ആയിട്ടാണ് നമുക്ക് ഈശ്വരാ ദീനം ലഭിക്കുക എന്ന് പറയുന്നത് നമ്മൾ ചെയ്യുന്ന പ്രവർത്തികളും അതുപോലെതന്നെ ഈശ്വരാധീനം ലഭിക്കുന്നതിന് നമ്മൾ ഭഗവാനെ ഒരുപാട് ഭജിക്കണം അങ്ങനെയൊക്കെ ഉണ്ട് എന്ന് ഉണ്ടെങ്കിൽ മാത്രമേ അത് ലഭിക്കുകയുള്ളൂ. നമ്മൾ നമ്മുടെ ജീവിതത്തിൽ സത്യസന്ധത വെച്ചുപുലർത്തുന്നതും അതുപോലെ തന്നെ നമ്മൾ എന്തൊരു കാര്യം ചെയ്യുക ആണ് എന്ന് ഉണ്ടെങ്കിലും എന്തൊരു പ്രവർത്തിയിൽ ഏർപ്പെടുക ആണ്.

എന്ന് ഉണ്ടെങ്കിൽ അതിൽ ആത്മാർത്ഥതയും അതുപോലെതന്നെ സത്യസന്ധതയും വെച്ചുപുലർത്തുക ഇതെല്ലാം ചെയ്തു കഴിഞ്ഞാൽ മാത്രമാണ് അല്ലെങ്കിൽ ഇതെല്ലാം തന്നെ ഈശ്വരദീനവുമായി ബന്ധപ്പെട്ടിരിക്കുന്ന കാര്യങ്ങൾ ആണ് അപ്പോൾ നമ്മൾ മുൻപും ഈശ്വരാ ലഭിക്കുന്നതിന് വേണ്ടി എന്തെല്ലാം കാര്യങ്ങൾ ചെയ്യണം എന്നതിനെപ്പറ്റി ഒരു വീഡിയോ ചെയ്തിട്ടുണ്ട് ഇന്നത്തെ നമ്മൾ ഈ വീഡിയോയിൽ ചെയ്യാൻ പോകുന്നത് അതായത് നമ്മുടെ ഈ ഒരു പുതിയ വീഡിയോയിൽ നമ്മൾ പറയാൻ പോകുന്ന കാര്യം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ഈശ്വരാ അനുഗ്രഹം ഉള്ള ചില വസ്തുക്കളെപ്പറ്റി അല്ലെങ്കിൽ ഈശോ അനുഗ്രഹമുള്ള ചില ചെടികളെ പറ്റിയാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.