സാധാരണ നമ്മൾ കൺസൾട്ടിങ്ങിന് ഇരിക്കുമ്പോൾ ഒരുപാട് ആളുകൾ നമ്മുടെ അടുത്ത് വന്നിട്ട് പറയുന്ന കാര്യമാണ് ഡോക്ടറെ ധാരാളമായി മുടി കൊഴിയുന്നു നമ്മൾ തലയിൽ ഒന്ന് തൊട്ടു കഴിഞ്ഞാൽ മതി അല്ലെങ്കിൽ മുടിയിൽ ഒന്ന് തൊട്ടു കഴിഞ്ഞാൽ മതി ധാരാളം മുടിയാണ് കൊഴിയുന്നത് വീട്ടിൽ മൊത്തം മുടിയാണ് തുടങ്ങിയിട്ടുള്ള ധാരാളം പരാതികളാണ് നമ്മളെ തേടി ഓരോ ദിവസവും ഉണ്ടാകുന്നതിനുള്ള പ്രധാനപ്പെട്ട കാരണങ്ങളും അവയ്ക്കുള്ള പരിഹാരമാർഗങ്ങളുമാണ് നമ്മൾ ഈ ഒരു വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് സാധാരണ രീതിയിൽ ഒരു വ്യക്തിയുടെ തലയിൽ ഉണ്ടാകുന്ന മുടിയുടെ എണ്ണം എന്ന് പറയുന്നത് ഒരു ലക്ഷം മുതൽ ഏകദേശം ഒരു ലക്ഷത്തി അമ്പതിനായിരം വരെ മുടിയിഴകളാണ് ഒരാളുടെ തലയിൽ ഉണ്ടാകുന്നത് അതിൽ തന്നെ ദിവസം ഒരു നൂറു മുതൽ 150 വരെ മുടി കൊഴിഞ്ഞു പോകുന്നതും സാധാരണയാണ്.
അതുപോലെതന്നെ പോയെടുത്ത മുടി കിളിർത്തും വരാറുണ്ട് ഈ ഒരു അളവിനേക്കാൾ കൂടുതൽ ആയിട്ടും മുടി നമ്മുടെ തലയിൽ നിന്ന് കൊഴിഞ്ഞു പോകുന്ന സന്ദർഭത്തിൽ ആണ് നമ്മൾ പൊതുവെ മുടികൊഴിച്ച എന്ന് പറയുന്നത് സ്ത്രീകളിലാണ് എന്ന് ഉണ്ടെങ്കിൽ ഇത് നമുക്ക് എങ്ങനെയാണ് മനസ്സിലാക്കാൻ വേണ്ടി സാധിക്കുന്നത് എന്ന് ചോദിച്ചു കഴിഞ്ഞാൽ നമ്മൾ കെട്ടിപ്പിക്കുമ്പോഴോ അല്ലെങ്കിൽ സാധാരണ രീതിയിൽ നമ്മൾ പിന്നീടുമ്പോഴൊക്കെ അതിന്റെ തിക്ക്നെസ്സ് നോക്കി നമുക്ക് മനസ്സിലാക്കാൻ വേണ്ടി സാധിക്കും നമുക്ക് മുടികൊഴിച്ചിൽ ഉണ്ടോ എന്ന് ഉള്ളത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.