മണ്ണാറശാല ക്ഷേത്രത്തിൻറെ ഐതിഹ്യം

ഇന്നത്തെ ഈ ഒരു വീഡിയോയിൽ നമ്മൾ ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് കേരളത്തിലെ തന്നെ ഏറ്റവും വലിയ നാഗരാജാവിന്റെ ക്ഷേത്രം ആയിട്ടുള്ള മണ്ണാറശാല ക്ഷേത്രത്തെ പറ്റിയാണ് അതായത് ഈ ഒരു മണ്ണാറശാല ക്ഷേത്രത്തിന്റെ ചരിത്രവും ആ മണ്ണാറശാല ക്ഷേത്രത്തിന്റെ ഐതിഹ്യം എന്നൊക്കെ പറയും അതായത് നമുക്ക് ഈ മണ്ണാറശാല ക്ഷേത്രം എന്ന് പറയുന്ന ഒരുപാട് അത്ഭുതങ്ങളും അതുപോലെതന്നെ ഒരുപാട് പ്രത്യേകതകളും ഒക്കെയുള്ള ക്ഷേത്രമാണ് ധാരാളം പ്രത്യേകതകളെ കുറിച്ചും അതുപോലെതന്നെ ചരിത്രത്തെ കുറിച്ചും ഒക്കെ ധാരാളം പറയാൻ വേണ്ടിയിട്ട് ഉണ്ട് ഒരുപാട് അത്ഭുത കഥകൾ ഒക്കെ തന്നെ ഈ ക്ഷേത്രത്തെ പറ്റി പറയാൻ വേണ്ടിയിട്ടുണ്ട് അപ്പോൾ ഇങ്ങനെ ആ ക്ഷേത്രത്തെ കുറിച്ചുള്ള കാര്യങ്ങളാണ്.

നമ്മൾ ഇന്നത്തെ ഈ ഒരു എപ്പിസോഡിലൂടെ ഇവിടെ പറയാൻ വേണ്ടി പോകുന്നത്. മണ്ണാറശാല ക്ഷേത്രത്തിൽ പറയുമ്പോൾ ആദ്യം തന്നെ പറയുന്നത് ഈ ക്ഷേത്രം എവിടെയാണ് കുടികൊള്ളുന്നത് എന്നതിനെ പറ്റിയാണ് നമ്മൾ ആദ്യം അറിഞ്ഞിരിക്കേണ്ടത് അപ്പോൾ ഈ ക്ഷേത്രം എന്ന് പറയുന്നത് ആലപ്പുഴ ജില്ലയിലാണ് ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൻറെ വടക്ക് ഭാഗത്ത് ആയിട്ട് ആണ് മണ്ണാർക്കാട് നാഗരാജ ക്ഷേത്രം കുടികൊള്ളുന്നത്. കേരളത്തിൽ അല്ലെങ്കിൽ എല്ലാ ക്ഷേത്രങ്ങളിലും വെച്ച് സ്ത്രീകൾ പൂജ നടത്തുന്ന അല്ലെങ്കിൽ സ്ത്രീകൾ കർമ്മങ്ങൾ ചെയ്യുന്ന ഒരേയൊരു ക്ഷേത്രം എന്ന രീതിയിലാണ് ഈ നിർമ്മാണ ക്ഷേത്രം ലോകം മുഴുവൻ അറിയപ്പെടുന്നത് അല്ലെങ്കിൽ പ്രശസ്തി ആർജ്ജിച്ചത് എന്ന് വേണമെങ്കിൽ പറയാം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.