ലൈം ഗിക ബലക്കുറവിന് അവസാന പോംവഴി

ഇന്ന് ഞാൻ ഈയൊരു വീഡിയോയിലൂടെ നിങ്ങളുമായി സംസാരിക്കാൻ വേണ്ടി ആഗ്രഹിക്കുന്ന വിഷയം എന്ന് പറയുന്നത് പുരുഷന്മാരിൽ കാണപ്പെടുന്ന ഇറടൈൽ ഡിസ്ഫംഗ്ഷൻ അല്ലെങ്കിൽ അവർക്ക് ഉണ്ടാകുന്ന ബലക്കുറവ് ഉത്തേജന കുറവ് എന്ന അസുഖത്തെ പറ്റിയാണ്. ഈ ഒരു പ്രശ്നം എന്ന് പറയുന്നത് വളരെയധികം ആയി ആളുകളിൽ കണ്ടുവരുന്ന ഒരു പ്രശ്നം തന്നെയാണ് അതുമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് ആളുകൾ നമ്മുടെ ചുറ്റിനും ഉണ്ട് പ്രധാനമായും ഒരു 40 വയസ്സ് മുതൽ ഒരു 70 വയസ്സ് വരെയുള്ള പുരുഷന്മാരെ ഒക്കെയാണ് ഇത് ബാധിക്കുന്നത് അപ്പോൾ ഇങ്ങനെ ഒരു ബലക്കുറവ് ഉണ്ടാകുന്നതിനുള്ള കാരണം എന്താണ് എന്നത് നമ്മൾ കണ്ടുപിടിച്ച അത് പരിഹരിക്കുക എന്നത് ആണ് ഇതിന് ഏറ്റവും ഫലപ്രദമായിട്ടുള്ള ഒരു മാർഗ്ഗം എന്ന് പറയുന്നത്.

സാധാരണ രീതിയിൽ ഈ ഡി എന്ന് പറയുന്ന ഈ ഒരു അസുഖത്തിന് പ്രധാനമായിട്ടുള്ള കാരണം എന്ന് പറയുന്നത് രക്തയോട്ടം കുറവ് ആണ് അതായത് പുരുഷലിംഗത്തിലെ ഉള്ള അല്ലെങ്കിൽ നമ്മുടെ എന്ന് പറയുന്ന പുരുഷ ലൈം ഗിക അവയവത്തിലുള്ള രക്തയോട്ട കുറവ് ആണ് പ്രധാനമായിട്ടും ഈ ഒരു ഉദ്ധാരണക്കുറവിന് കാരണം എന്ന് പറയുന്നത്. അപ്പോൾ നമ്മുടെ ശരീരത്തിലെ രക്തയോട്ടത്തിന് കുറവ് ഉണ്ടാക്കുന്ന കാരണങ്ങളെല്ലാം തന്നെ ഇതുപോലെ ഉദ്ധാരണക്കുറവിനും കാരണമാകും. അതിൽ പ്രധാനമായും നമുക്ക് പറയേണ്ട ഒരു കാര്യം എന്താണെന്ന് പറയുന്നത് നമുക്ക് ഉണ്ടാകുന്ന അൺ കണ്ടീഷനൽ ഡയബറ്റിക് മെലിറ്റസ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.