നമ്മുടെ എല്ലാവരുടെയും വീടുകളിൽ വളരെ കോമൺ ആയിട്ട് കാണപ്പെടുന്ന ഒന്നാണ് ഉപ്പ് എന്ന് പറയുന്നത് ഉപ്പ് ഇല്ലാത്ത വീടുകൾ ഇല്ല എന്ന് പറയാം. എന്നാൽ ഈ ഉപ്പ എന്ന് പറയുന്ന സാധാരണ നമ്മൾ ഭക്ഷണത്തിൽ ചേർക്കുന്ന ഒരു വസ്തു മാത്രമല്ല ദൈവിക അംശം ഉണ്ട് എന്നത് ആണ് വിശ്വാസം ആയിട്ടുള്ള വിശ്വാസപ്രകാരവും അങ്ങനെ തന്നെയാണ് ഉപ്പിനെ ചന്ദ്രഗ്രഹമായും അതുപോലെതന്നെ ശുക്ര ഗ്രഹവുമായും ബന്ധമുണ്ട്. ഉപ്പ് എന്ന് പറയുന്നത് നമ്മുടെ വീട്ടിലുള്ള അല്ലെങ്കിൽ പല വസ്തുക്കളുടെയും നെഗറ്റീവ് എനർജി വലിച്ചെടുക്കാൻ വേണ്ടി കഴിവുള്ള ഒന്ന് ആണ് ഉപ്പ് എന്ന് പറയുന്നത് നമ്മുടെയൊക്കെ വീടിന് ഉപ്പ് എന്ന് പറയുന്നത് വളരെ ഐശ്വര്യത്തിന്റെ ഒരു സ്ഥാനം അതിന് ഉണ്ട് എന്നാൽ ഈ ഉപ്പുകൊണ്ട് നമുക്ക് പലതരത്തിലുള്ള ദോഷങ്ങളും.
നമുക്കും വീടിനും എല്ലാം സംഭവിക്കാനും സാധ്യത ഉണ്ട്. അതുപോലെതന്നെ ശരിയായ രീതിയിൽ നമ്മൾ കൈകാര്യം ചെയ്യുക ആണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് അത് അനുസരിച്ച് ഐശ്വര്യവും അതുപോലെതന്നെ ഉണ്ടായിരിക്കുന്നതാണ് അപ്പോൾ ഇന്നത്തെ ഈ ഒരു വീഡിയോയിൽ നമ്മൾ ഇവിടെ പറയാൻ വേണ്ടി പോകുന്നത് നമ്മൾ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എങ്ങനെ ഉപയോഗിച്ചാൽ ആണ് അത് നമുക്ക് ദോഷമായി മാറുന്നത്, നമുക്ക് ദോഷമായി മാറാതെ ശരിയായ വിധത്തിൽ അത് എങ്ങനെയാണ് നമ്മൾ ഉപയോഗിക്കേണ്ടത് സ്ഥാനം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ ആണ് നമ്മൾ സംസാരിക്കുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.