നമ്മളുടെ ഇന്നത്തെ ഈ ഒരു വീഡിയോ എന്ന് പറയുന്നത് ഇത് പ്രായപൂർത്തിയായ ആളുകൾ മാത്രം കാണുന്നതിന് വേണ്ടിയുള്ള വീഡിയോ ആണ് അതായത് നമ്മൾ സെ ക്സ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റിയാണ് ഇന്നത്തെ ഈ ഒരു വീഡിയോയിൽ പറയുന്നത് അതിൽ നമ്മുടെ ഫോർപ്ലേ എന്താണ് അതുപോലെതന്നെ മെയിൻ പ്ലേയ് എന്താണ് ആഫ്റ്റർ പ്ലേ എന്താണ് എന്നതിനെപ്പറ്റിയും ഇതിൻറെ ഒക്കെ ഇംപോർട്ടൻസ് എത്രത്തോളം ആണ് എന്നതിനെപ്പറ്റിയും ഒക്കെയാണ് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ നമ്മൾ എവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത്. അപ്പോൾ ഇങ്ങനെയുള്ള ഒരു വീഡിയോ നമ്മൾ ഇപ്പോൾ ഇവിടെ ചെയ്യാൻ വേണ്ടിയിട്ട് കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ ഒരുപാട് പേർ ഒരുപാട് കാര്യങ്ങൾ നമ്മുടെ അടുത്ത് വന്ന് ചോദിക്കുന്നുണ്ട് ഇതിനെപ്പറ്റി നമുക്ക് തോന്നും ഇത്രയും പ്രായമായിട്ടും അതായത് ഒരു 38 വയസ്സായിട്ടും.
അല്ലെങ്കിൽ 30 വയസ്സായിട്ടും 28 വയസ്സായിട്ട് ഒന്നും ഇതിനെപ്പറ്റി പല ആളുകൾക്കും പല ഐഡിയയും ഇല്ല നമ്മളൊക്കെ വിചാരിക്കും പ്രായമൊക്കെ ആയതുകൊണ്ട് ഇതിനെപ്പറ്റി കുറച്ചെങ്കിലും ഐഡിയ ഉണ്ടായിരിക്കും എന്നതാണ് എന്നാൽ പലരും ഇതിനെപ്പറ്റി ചോദിക്കുന്നത് മനസ്സിലാക്കാൻ വേണ്ടി സാധിക്കും ഇവർക്ക് അതിനെപ്പറ്റി വലിയ ക്ലാരിറ്റി ഇല്ല എന്ന്. അപ്പോൾ അടുത്ത ഒരാൾ ഞങ്ങളുടെ അടുത്ത് വന്ന് പറഞ്ഞു ഡോക്ടറെ ഞങ്ങൾക്ക് മക്കളില്ല അപ്പോൾ ഞാൻ ചോദിച്ചു കൗണ്ട് കുറവാണ് ആ പ്രശ്നങ്ങളില്ല പിസിഓടി ആയി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഭാര്യയ്ക്ക് ഉണ്ടോ അപ്പോൾ അയാൾ പറഞ്ഞു അത്തരം പ്രശ്നങ്ങൾ ഒന്നും ഇല്ല എന്ന് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.