മലബന്ധം നമ്മളെ എല്ലാവരെയും ഒട്ടുമിക്ക ആളുകളെയും ബാധിക്കുന്ന ഒരു പ്രശ്നമാണ് നമ്മളെല്ലാവരും തന്നെ രാവിലെ എഴുന്നേറ്റ് ബാത്റൂമിൽ പോകുന്ന ആളുകളാണ് അങ്ങനെ ബാത്റൂമിൽ പോകുമ്പോൾ ശരിയായി രീതിയിൽ നമുക്ക് ശോധന ലഭിച്ചില്ല എന്ന് ഉണ്ടെങ്കിൽ അത് നമ്മുടെ അന്നത്തെ ദിവസത്തെ മുഴുവൻ ആയിത്തന്നെ ബാധിക്കും മുഴുവൻ നമുക്ക് ഒരു സുഖം ഉണ്ടാകില്ല അപ്പോൾ രാവിലെ എഴുന്നേറ്റ് നല്ല രീതിയിൽ രാവിലെ തന്നെ ശോധന പോകുന്നതിന് വേണ്ടിയുള്ള അതിനെ സഹായകമായിട്ടുള്ള ഒരു നല്ല അടിപൊളി പാനീയമാണ് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഞാൻ നിങ്ങളുമായി ഷെയർ ചെയ്യാൻ വേണ്ടി പോകുന്നത്. ഇത് തികച്ചും നാച്ചുറൽ ആണ് പ്രകൃതമായ ചേരുവകൾ ഉപയോഗിച്ച് ആണ് ഇത് നിർമ്മിച്ചിരിക്കുന്നത് മാത്രമല്ല.
ഇത് തീർച്ചയായും നിങ്ങൾക്ക് നല്ല രീതിയിൽ ഒരു റിസൾട്ട് ഇതുമൂലം ലഭിക്കുകയും ചെയ്യും അപ്പോൾ നമുക്ക് എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം. അപ്പോൾ ഈ പാനി ഉണ്ടാക്കുന്നതിന് നമുക്ക് ആദ്യം വേണ്ടത് കാപ്പി ആണ് അപ്പോൾ നമുക്ക് ആദ്യം കാപ്പി ഉണ്ടാക്കാം അപ്പോൾ ഇവിടെ ഞാൻ ഒരു ഗ്ലാസ്സിലേക്ക് അല്പം ചൂട് വെള്ളം എടുക്കുന്നുണ്ട് അതിനുശേഷം ആ ചൂടുവെള്ളത്തിലേക്ക് ഒരു അല്പം കാപ്പിപ്പൊടി ഇട്ടതിനുശേഷം നമുക്ക് ഇത് രണ്ടും ചേർത്ത് നന്നായി തന്നെ മിക്സ് ചെയ്തു കൊടുക്കാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ തീർച്ചയായും ഈ വീഡിയോ മുഴുവൻ ആയി കാണുക.