നിങ്ങളുടെ ശരീരത്തിൽ കാൽസ്യത്തിന്റെ കുറവ് ഉണ്ടോ എങ്കിൽ നമുക്ക് അത് എങ്ങനെ തിരിച്ചറിയാൻ വേണ്ടി സാധിക്കും

നമ്മുടെ ഇടയിൽ ഇന്ന് ഒരുപാട് പേര് അലട്ടുന്ന ല്ലെങ്കിൽ ഒരുപാട് പേര് നേരിടുന്ന ഒരു പ്രശ്നമാണ് ശരീരത്തിൽ കാൽസ്യം കുറഞ്ഞുപോകുന്ന അവസ്ഥ എന്ന് പറയുന്നത് പ്രത്യേകിച്ച് ഒരു 40 മുതൽ 45 വയസ്സിനു ശേഷമുള്ള ആളുകളിലാണ് കൂടുതലായിട്ട് കോമൺ ആയിട്ട് ഈ ഒരു പ്രശ്നം ബാധിക്കുന്നത് ആയിട്ട് കണ്ടുവരുന്നത്. പലപ്പോഴും നമ്മൾ എന്തെങ്കിലും ഒരു ആവശ്യത്തിനുവേണ്ടി ഡോക്ടറെ കാണുമ്പോൾ അതായത് നമ്മുടെ ശരീരത്തിൽ എവിടെയെങ്കിലും വേദന അനുഭവപ്പെട്ട് ഡോക്ടറെ കാണുമ്പോൾ ആയിരിക്കും ഡോക്ടറെ എന്തെങ്കിലും സ്കാനോ അല്ലെങ്കിൽ എക്സറേയോ ഒക്കെ എടുത്തിട്ട് നോക്കിയതിനുശേഷം ആയിരിക്കും പറയുന്നത് നിങ്ങൾക്ക് എല്ലാ തീരുമാനമുണ്ട് അതായത് നിങ്ങളുടെ ശരീരത്തിൽ കുറവുണ്ട് എന്ന് പറയുമ്പോൾ ആയിരിക്കും നമ്മൾ അതിനെപ്പറ്റി ചിന്തിക്കുന്നത് അല്ലെങ്കിൽ നമ്മൾ അറിയുന്നത് നമുക്ക് കാൽസ്യം കുറവുണ്ടോ എന്നത്.

അപ്പോൾ എങ്ങനെയാണ് നമ്മുടെ ശരീരത്തിൽ ഇങ്ങനെ കാൽസ്യം കുറയുന്നത് എന്ന് ഉള്ളതും എങ്ങനെ ശരിയത്തിൽ കാൽസ്യം കുറയാതെ നമുക്ക് നടത്താൻ സാധിക്കും എന്നതിനെപ്പറ്റി നമുക്ക് ഇന്നത്തെ ഒരു വീഡിയോയിൽ വിശകലനം ചെയ്യാം. നമ്മുടെ ശരീരത്തിൽ വളരെ ആവശ്യമുള്ള ഒരു മൂലകം ആണ് കാൽസ്യം എന്ന് പറയുന്നത് നമുക്ക് ഒരു ദിവസം നമ്മുടെ ശരീരത്തിൽ 1000 മില്ലിഗ്രാം വരെ ആവശ്യമായിട്ട് ഉണ്ട്. നമ്മുടെ ഒരു ഗ്രോയിങ് ഏജിൽ ആണ് നമ്മുടെ ശരീരത്തിലെ മസിലുകളുടെയും അതുപോലെതന്നെ എല്ലുകളുടെയും പല്ലുകളുടെയും എല്ലാം തന്നെ ഉറപ്പ് വരുന്ന ഒരു സമയം എന്ന് പറയുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.