ബന്ധപ്പെടുമ്പോൾ ഈ ആറ് കാര്യങ്ങൾ ചെയ്താൽ പങ്കാളിയുടെ സ്നേഹം 10 ഇരട്ടിയാകും

നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിൽ ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് സെക്ഷ്വൽ ലൈഫിനെ പറ്റി ആണ് അതായത് ദമ്പതികൾക്ക് ഇടയിൽ അവരുടെ ആ ഒരു ബന്ധം വളരെ സ്ട്രോങ്ങ് ആയിട്ട് ഊട്ടി ഉറപ്പിക്കുന്നതിനും വളരെ ഇഴുകി ചേർന്നിട്ടുള്ള ഒരു പരസ്പര ബന്ധത്തിനും സഹായകമായിട്ടുള്ള ഘടകങ്ങളിൽ ഒന്ന് ആണ് സെക്സ് എന്ന് പറയുന്നത്. എന്നാൽ നമ്മൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ വിവാഹത്തിന് ശേഷം പല ദമ്പതികളും വർഷങ്ങളോളം ഒരു വീട്ടിൽ തന്നെ ആണെങ്കിലും രണ്ട് മുറിയിൽ കഴിയുന്നതുപോലെയോ അല്ലെങ്കിൽ ഒരു മുറിയിൽ തന്നെ ആണ് എന്ന് ഉണ്ടെങ്കിൽ രണ്ട് രൂപങ്ങളിൽ ജീവിക്കുന്ന പോലെ പരസ്പരം അകന്നു ജീവിക്കുന്നവർ ആയിട്ടുള്ള ആളുകൾ ഇത്തരം വിഷയങ്ങളൊക്കെ എങ്ങനെ പുറത്തു പറയും എന്ന് ചിന്തിച്ച് വളരെയധികം നീറി പുകഞ്ഞ് ജീവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റിനും ഉണ്ട്. എന്തുകൊണ്ടാണ്.

നമ്മുടെ ലൈംഗിക ജീവിതത്തിൽ അല്ലെങ്കിൽ സെക്ഷ്വൽ ലൈഫിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള കാരണം പലപ്പോഴും നമ്മളെയോ അതുപോലെതന്നെ നമ്മുടെ പങ്കാളിയോ വേണ്ടത്ര മനസ്സിലാക്കാതെ പോകുന്നിടത്ത് അല്ലെങ്കിൽ മനസ്സിലാക്കാൻ ശ്രമിക്കാത്ത ഒക്കെ ആണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഭൂരിഭാഗം ഉണ്ടാകുന്നതിന് കാരണം ആകുന്നത്. നമ്മൾ മറ്റൊരാളുമായിട്ട് അല്ലെങ്കിൽ നമ്മൾ നമ്മുടെ പങ്കാളിയുമായി സാമ്യതകൾ ഒരുപാട് ഉണ്ടാകും എന്നാൽ അതിനേക്കാൾ കൂടുതൽ ആയിട്ട് നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ നമ്മൾ നമ്മുടെ പങ്കാളിയുമായി ഉള്ള വ്യത്യസ്തതകളാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.