ദിവസവും സന്ധ്യയ്ക്ക് ഈ കാര്യങ്ങൾ ചെയ്യുന്ന വീട്ടിൽ ഐശ്വര്യവും സമ്പത്തും പണവും കുമിഞ്ഞു കൂടും

സനാതന ധർമ്മപ്രകാരം സന്ധ്യാസമയം എന്ന് പറയുന്നത് ലക്ഷ്മി ദേവി നമ്മുടെ വീട്ടിലേക്ക് കയറി വരുന്ന ഒരു സമയം എന്നത് ആണ് നമ്മുടെ എല്ലാവരുടെയും വിശ്വാസം എന്ന് പറയുന്നത് അതുകൊണ്ടുതന്നെയാണ് ആ ഒരു സന്ധ്യാസമയത്ത് നമ്മൾ എല്ലാവരും നമ്മുടെ വീടിൻറെ ഉമ്മറത്ത് നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന ഡയറ്റ് നമ്മൾ ചെയ്ത് പോരുന്നത് കാരണം നിലവിളക്ക് എന്ന് പറയുന്നത് തന്നെ ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നതിന് വേണ്ടി ഉള്ളത് ആണ് നിലവിളക്ക് എപ്പോഴും ലക്ഷ്മി ദേവിയുടെ സാന്നിധ്യമാണ് ഓർമിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ സന്ധ്യാ നേരത്തെ വിളക്ക് തെളിയിക്കുക എന്ന് പറയുന്നത് നമ്മൾ വീട്ടിൽ തെളിയിക്കേണ്ട സർവ്വ ഐശ്വര്യങ്ങളാണ് എന്നുള്ളതാണ് പ്രാധാന്യം അർഹിക്കുന്ന ഇത്രയധികം.

പവിത്രമായ ഈ ഒരു സന്ധ്യാസമയത്ത് നമ്മൾ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടത് അതുപോലെതന്നെ ഈ സമയത്ത് നമ്മൾ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളുമുണ്ട് എന്തെല്ലാം ആണ് എന്നത് നമുക്ക് ഇന്ന് നോക്കാം കാരണം ഇതിനെപ്പറ്റി എല്ലാം ആചാര്യന്മാർ വളരെ കൃത്യമായി തന്നെ മുൻപ് പറഞ്ഞു വെച്ചിട്ടുള്ളവ ആണ്. നമ്മുടെ പൂർവികന്മാർ തന്നെ അതായത് നമ്മുടെ മുത്തശ്ശന്മാരും മുത്തശ്ശിമാരും ഒക്കെ തന്നെ പറഞ്ഞിട്ടുള്ള ചില കാര്യങ്ങളുമൊക്കെ ചെയ്യുമ്പോൾ സന്ധ്യാ നേരത്തെ ഇത്തരത്തിലുള്ള കാര്യങ്ങൾ ഒന്നും ചെയ്യാൻ വേണ്ടി പാടുകയില്ല അത് നമ്മുടെ സർവ്വദോഷത്തിനും അതുപോലെതന്നെ ഉയർച്ചയ്ക്ക് കോട്ടം സംഭവിക്കുന്നതിനും കാരണമാകും എന്ന് ഉള്ളതൊക്കെ, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.