വിട്ട് മാറാതെ വരുന്ന കോട്ടുവായ ചില രോഗങ്ങളുടെ ലക്ഷണമാകാം കോട്ടുവായ എങ്ങനെ നിയന്ത്രിക്കാം

തുടർച്ചയായി ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന കോട്ടുവായ എന്ന് പറയുന്നത് കൊച്ചു കുട്ടികൾ മുതൽ മുതിർന്ന ആളുകളെ വരെ ബാധിക്കുന്ന കോമൺ ആയിട്ട് കാണുന്ന ഒരു പ്രശ്നമാണ് കോട്ടുവായ എന്ന് പറയുന്നത് യഥാർത്ഥത്തിൽ നമ്മുടെ ശരീരത്തിൽ നടക്കുന്ന ഒരു റീഫ്രഷിംഗ് മെത്തേഡ് ആണ് എന്ന് ഉണ്ടെങ്കിലും തുടർച്ചയായി വരുന്ന കോട്ടുവായ എന്നുപറയുന്ന പലപ്പോഴും നമ്മുടെ ശരീരത്തെ ബാധിക്കുന്ന പല രോഗങ്ങളുടെയും ലക്ഷണവും ആകാം ഇത് തുടർച്ചയായി വരുന്നത് പലപ്പോഴും നമ്മളെ താരമായി തന്നെ ബാധിക്കാറുണ്ട് പലപ്പോഴും നമ്മൾ എന്തെങ്കിലും ഒരു സീരിയസ് ആയിട്ടുള്ള ജോലി ചെയ്തു കൊണ്ടിരിക്കുന്ന ഇടയിലോ അല്ലെങ്കിൽ സീരിയസായി ഒരു ക്ലാസ്സ് കേറ്റുകൊണ്ടിരിക്കുന്നതിന്റെ ഇടയിലും.

അല്ലെങ്കിൽ എല്ലാവരും ശ്രദ്ധിച്ചിരിക്കേണ്ട എല്ലാവരും ശ്രദ്ധ ആകർഷണ രീതിയിലുള്ള ഒരു മീറ്റിങ്ങിന്റെ ഇടയിൽ ഒക്കെ ഇതുപോലെ തുടർച്ചയായി കോട്ടുവായ വരുന്നത് നമ്മുടെ ജോലിയെയും നമ്മുടെ ദൈനംദിന ജീവിതത്തെയും എല്ലാം തന്നെ ബാധിക്കുന്ന ഒരു പ്രശ്നം തന്നെയാണ്. അപ്പോൾ എന്താണ് കോട്ടുവായ എന്ന് ഉള്ളതും എങ്ങനെ ഇതിനെ നിയന്ത്രിക്കാം എന്നുള്ളത് ഏതൊക്കെ രോഗങ്ങളുടെ ലക്ഷണമായാണ് ഇത് വരുന്നത് എന്നതിനെപ്പറ്റിയും ഞാൻ ഇന്ന് വിശദീകരിക്കാം. കോട്ടുവായ എന്ന് പറയുന്നത് നമ്മൾ വളരെ ശക്തിയായി ഡീപ്പ് ആയിട്ട് ഒന്ന് ശ്വാസം എടുത്ത് വിടുന്നതും അതുപോലെതന്നെ മസിലുകളുടെ സ്ട്രെച്ച് ചെയ്യുന്നതിനും വേണ്ടി സഹായിക്കുന്ന ഒരു പ്രവർത്തി ആണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.