തൈറോയ്ഡ് മുഴ വന്നാൽ എന്ത് ചെയ്യണം തൈറോയ്ഡ് ഗ്രന്ഥിയിൽ ക്യാൻസർ വന്നാൽ അത് എങ്ങനെ തിരിച്ചറിയാം

നമ്മൾ ഇന്ന് ഈ ഒരു വീഡിയോയിലൂടെ ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് തൈറോയ്ഡ് മുഴകളെ പറ്റി ഒക്കെയാണ് അപ്പോൾ തൈറോയ്ഡ് മുഴ എന്ന് പറയുമ്പോൾ നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് തൈറോയ്ഡ് ഗ്രന്ഥി എന്നു പറയുമ്പോള്‍ നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ് നമ്മുടെ തൈറോയിഡ് ഗ്രന്ഥി എന്ന് പറയുമ്പോൾ നമ്മുടെ കഴുത്തിന്റെ ഈ ഒരു ഭാഗത്ത് ആയിട്ട് നമ്മുടെ നാളത്തിന്റെയും അതുപോലെതന്നെ നമ്മുടെ ശ്വാസ നാളത്തെയും എല്ലാം മുൻപിൽ ആയിട്ട് ഒരു ചിത്രശലഭത്തിന്റെ ബട്ടർഫ്ലൈയുടെ രൂപത്തിൽ കാണപ്പെടുന്ന ഒരു ഓർഗൺ ആണ് തൈറോയ്ഡ് ഗ്രന്ഥി എന്ന് പറയുന്നത്. ഈ തൈറോയ്ഡ് ഗ്രന്ഥിയിൽനിന്ന് ആണ് പൊതുവേ തൈറോയ്ഡ് ഹോർമോൺ അതായത് തൈറോക്സിൻ എന്ന് പറയുന്ന ഒരു ഹോർമോൺ ഒക്കെ ഉൽപാദിക്കപ്പെടുന്നത് അതായത് നമ്മുടെ ശരീരത്തിനെ വളരെയധികം ഉപകാരപ്രദമായിട്ടുള്ള.

ഒരു ഹോർമോൺ ആണ് ഈ ഒരു തൈറോക്സിൻ എന്ന് പറയുന്നത് ഈ ഹോർമോണിന്റെ കുറവുമൂലം നമ്മുടെ ശരീരത്തിന് വളരെയധികം പ്രശ്നങ്ങളുണ്ടായിരിക്കും അതായത് സ്വാഭാവികമായി ഉറക്കക്കുറവ് ഉണ്ടാവുക അതുപോലെതന്നെ ശരീരം അമിതമായി വണ്ണം വയ്ക്കുക അതുപോലെതന്നെ കൊളസ്ട്രോളിന്റെ പ്രശ്നങ്ങൾ ഉണ്ടാവുക സ്ത്രീകൾക്ക് ആണ് എന്ന് ഉണ്ടെങ്കിൽ മെൻസസ് ആയിട്ട് റിലേറ്റ് ചെയ്തിട്ടുള്ള പ്രശ്നങ്ങൾ ഉണ്ടാവുക അങ്ങനെ ഒരുപാട് ഇഷ്യൂസ് ഉണ്ടാക്കുന്ന ഈവൻ നമുക്ക് ഹാർട്ടിന്റെ പ്രശ്നങ്ങൾ പോലും ഉണ്ടാക്കുന്നത് ആണ് ഈ ഒരു ഹോർമോണിന്റെ അഭാവമോ ഏറ്റക്കുറച്ചിലോ എന്ന് പറയുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ തീർച്ചയായും മുഴുവനായി കാണുക.