എപ്പോഴും ടെൻഷൻ ഉള്ള ആളുകൾക്ക് ശരീരം തളർച്ച തല പെരുപ്പ് ണ്ടാകുന്നതിനുള്ള കാരണങ്ങൾ എന്ത്

ഒരുപാട് പേര് ക്ലിനിക്കിൽ വന്ന് പറയുന്ന ഒരു പ്രശ്നമാണ് ഡോക്ടറെ എനിക്ക് ടെൻഷൻ തീരെ നേരിടാൻ വേണ്ടി പറ്റുന്നില്ല എന്തെങ്കിലും ഒരു ചെറിയ ടെൻഷൻ വന്നു കഴിഞ്ഞാൽ തന്നെ എനിക്ക് ആകെ തല പെരുക്കുന്നത് പോലെ തോന്നും ആകെ തല കറങ്ങുന്നതുപോലെ തോന്നും ശരീരം മുഴുവൻ ഒരു ക്ഷീണം അനുഭവപ്പെടും എവിടെയെങ്കിലും ഒന്ന് കിടന്നാൽ മതി എന്ന് ആയിരിക്കും തോന്നുക അതിപ്പോൾ വീട്ടിൽ ആണ് എന്ന് ഉണ്ടെങ്കിലും ശരിയാ അതുപോലെതന്നെ ജോലിസ്ഥലത്ത് ആണ് എന്ന് ഉണ്ടെങ്കിലും ശരി നമുക്ക് പിന്നീട് ഒരു ജോലി ചെയ്യാനോ ഒന്നിനും സാധിക്കുന്നില്ല ഓഫീസിൽനിന്ന് ബോസ് എന്നേലും ചീത്തയോ ഒക്കെ പറയുമ്പോൾ പെട്ടെന്ന് തന്നെ വീട്ടിലേക്ക് വന്നു കിടന്നാൽ മതി എന്ന രീതിയിൽ ആണ് അവസ്ഥ വരുന്നത്.

ഈയൊരു പ്രശ്നം എന്ന് പറയുന്നത് സ്ത്രീകളെയും പുരുഷന്മാരെയും പ്രായഭേദമെന്യേ എല്ലാവരും വളരെ കോമൺ ആയിട്ട് കാണുന്ന ഒരു പ്രശ്നമാണ് ടെൻഷൻ വന്നു കഴിഞ്ഞു കഴിഞ്ഞാൽ ഇത്തരത്തിൽ ശരീരം മുഴുവൻ ക്ഷീണം അനുഭവപ്പെടുക എന്ന് ഉള്ളത്. ചില ആളുകൾക്ക് ഇത് ആയിരിക്കുകയില്ല പ്രശ്നം വേറെ ചില ആളുകളാണ് എന്ന് ഉണ്ടെങ്കിൽ ക്ലിനിക്കിൽ വന്ന് പറയാനുണ്ട് ഡോക്ടറെ എനിക്ക് ഇന്നലെ ഉറങ്ങാൻ സാധിച്ചിട്ടില്ല തല മുഴുവൻ ആകെ ഒരു പെരുപ്പ് പോലെയായിരുന്നു തലകറക്കം ഓക്കാനം തുടങ്ങിയ പ്രശ്നങ്ങൾ ആയിരുന്നു അതായത് അവർക്ക് ടെൻഷൻ വന്നതിനുശേഷം ഉള്ള പ്രശ്നങ്ങളാണ് ഇത് ഏകദേശം ബ്ലഡ് പ്രഷർ കൂടിയ പോലെയുള്ള പ്രശ്നങ്ങൾ. കൂടുതൽ അറിയാൻ വീഡിയോ കാണുക.