ഇന്ന് ഞാൻ ഇവിടെ ഈ ഒരു വീഡിയോയിലൂടെ നിങ്ങളുമായി ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് വെള്ളത്തിൻറെ ചില അത്ഭുത പ്രവർത്തികൾ ആണ് അതായത് ചികിത്സാരംഗത്ത് എൻറെ ചികിത്സകളിൽ അതായത് എൻറെ എല്ലാ ചികിത്സകളുടെയും ഒപ്പം തന്നെ ഞാൻ ആ ഒരു മെഡിസിൻ ഒപ്പം കുറച്ച് മെത്തഡോളജി കൂടി ചേർത്ത് ആണ് ചികിത്സ ചെയ്യുന്നത്. അതിൽ തന്നെ വളരെ പ്രധാനപ്പെട്ട ഒരു മെത്തഡോളജി ആണ് വാട്ടർ ട്രീറ്റ്മെൻറ് എന്ന് പറയുന്നത് വെള്ളം ഉപയോഗിച്ച് ഞാൻ ചെയ്തിട്ടുള്ള ഏറ്റവും ഫലപ്രദമായിട്ടുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് ചില ട്രീറ്റ്മെൻറ് മെത്തേഡുകളെ പറ്റി എല്ലാം ആണ് ഞാൻ ഇന്ന് ഈ ഒരു വീഡിയോയുമായി നിങ്ങളുമായി ഷെയർ ചെയ്യാൻ വേണ്ടി പോകുന്നത്.
ഞാൻ ഇന്ന് ഇവിടെ പ്രതിപാദിക്കാൻ വേണ്ടി പോകുന്നത്. ഇതിനുമുമ്പും ഞാൻ പല വീഡിയോകളിൽ ആയിട്ട് നമ്മുടെ വയറിൻറെ പ്രശ്നങ്ങൾ മാറുന്നതിന് അവിടെ ചെയ്യുന്നതും അതുപോലെ തന്നെ തൈറോയ്ഡ് മായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ചെയ്യുന്നതുമായ ചില കാര്യങ്ങൾ ഞാൻ വീഡിയോയിൽ പങ്കുവെച്ചിട്ടുണ്ട് പല ആളുകളും അത് കണ്ടിട്ട് അപ്പൃഷിയേറ്റ് ചെയ്യുകയും പല ആളുകളും അത് ചെയ്ത് നോക്കിയിട്ട് അതിന് റിസൾട്ട് പറയുകയും ചെയ്തു അപ്പോൾ ആണ് ഞാൻ ഇതുപോലെ വെള്ളമായി ഉപയോഗിച്ച് ചെയ്തിട്ടുള്ള ചികിത്സാരീതികൾ നിങ്ങൾക്ക് എത്രത്തോളം ഫലപ്രദമാണ് നിങ്ങളത് ഉപയോഗിച്ചിട്ട് നിങ്ങൾക്ക് ബെനിഫിഷ്യൽ ആകാൻ വേണ്ടിയിട്ട് ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ വേണ്ടി വിചാരിച്ചത് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.