ഞാൻ ഇന്നത്തെ ഒരു വീഡിയോയിലൂടെ ഇവിടെ ചെയ്യാൻ വേണ്ടി പോകുന്നത് നട്ടെല്ലിന്റെ വളവിനെ പറ്റിയാണ് അത് എങ്ങനെ നമുക്ക് മാതാപിതാക്കൾക്ക് നേരത്തെ തന്നെ കണ്ടുപിടിക്കാം എന്നതിനെപ്പറ്റി അതായത് പ്രത്യേകിച്ച് പെൺകുട്ടികളുടെ കാര്യത്തിലാണ് എന്ന് ഉണ്ടെങ്കിൽ പെൺകുട്ടികൾക്ക് പൊതുവായി മാസക്കൂ കുളി തുടങ്ങുന്ന ഒരു പ്രായത്തിൽ അതായത് ഏകദേശം ഒരു 8 മുതൽ 13 വയസ്സ് വരെ പ്രായമുള്ള പെൺകുട്ടികളാണ് എന്ന് ഉണ്ടെങ്കിൽ ആ ഒരു കാലഘട്ടത്തിൽ ഒക്കെ പെൺകുട്ടികളുടെ അമ്മമാർ അവരെ ഒന്ന് കുനിച്ചു നിർത്തുക ആണ് എന്ന് ഉണ്ടെങ്കിൽ അവരുടെ നട്ടെല്ലിനെ വളവു ഉണ്ടോ എന്ന് നമുക്ക് മുന്നേ തന്നെ തിരിച്ചറിയാൻ വേണ്ടിയിട്ട് സാധിക്കും അങ്ങനെ മുന്നേ തന്നെ നമ്മൾ തിരിച്ചറിയുക ആണ് എന്ന് ഉണ്ടെങ്കിൽ അത് അനുസരിച്ച് നമുക്ക് ഒരു എക്സറേ എടുത്തു ഡോക്ടറെ കൺസൾട്ട് ചെയ്തു ഒക്കെ തന്നെ നേരത്തെ തന്നെ ആ ഒരു പ്രശ്നം നമുക്ക് പരിഹരിക്കാൻ വേണ്ടി സാധിക്കും.
നമുക്കാ നേരത്തെ കണ്ടുപിടിക്കുക ആണ് എന്ന് ഉണ്ട് എന്ന് ഉണ്ടെങ്കിൽ നമുക്ക് അത് ഒരു ബെൽറ്റോ അങ്ങനെ എന്തെങ്കിലും ഉപയോഗിച്ച് വളരെ ചെറുപ്പത്തിൽ തന്നെ അത് ശരിയാക്കാൻ വേണ്ടി സാധിക്കുന്നതാണ് ഇനി അത് അല്ല നിങ്ങൾക്ക് അത് കണ്ടുപിടിക്കാൻ വേണ്ടി സാധിച്ചില്ല ചെറുപ്പത്തിൽ തന്നെ അതുകൊണ്ട് വലുതാകുമ്പോൾ അതൊരു പ്രശ്നമായിട്ട് തോന്നുന്നുണ്ടോ എന്ന് ഉണ്ടെങ്കിൽ നമുക്ക് അതിന്റേതായ ചികിത്സാരീതികൾ ഉപയോഗിച്ചും നമുക്ക് ഇതിനെ പൂർണമായിത്തന്നെ മാറ്റിയെടുക്കാൻ വേണ്ടി സാധിക്കുന്നത് ആണ്. കൂടുതലറിയാൻ വീഡിയോ കാണുക.