ഒരുപാട് പേർ എന്നോട് ചോദിച്ചിരുന്നു വേനൽക്കാലത്ത് മുടി പൊട്ടി പോകാതെ ഇരിക്കുന്നതിനും അതുപോലെതന്നെ മുടി പോയിട്ട് നല്ല രീതിയിൽ കുറയ്ക്കുന്നതിന് വേണ്ടി എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാൻ വേണ്ടി സാധിക്കുക എന്നുള്ളത് ഇത് കേൾക്കുമ്പോൾ ഒരുപാട് പേര് എങ്കിലും ചിന്തിക്കുന്ന ഒരു കാര്യം ആയിരിക്കും വേനൽക്കാലത്ത് പ്രത്യേകിച്ച് ഒരു മുടി കൊഴിച്ചിൽ ഉണ്ടാവുകയോ അതിനുവേണ്ടി കാര്യങ്ങൾ ചെയ്യേണ്ട അവസ്ഥയോ വരുമോ എന്നുള്ളത് എന്നാൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമെന്ന് പറയുന്നത് നമുക്ക് എല്ലാവർക്കും അറിയാം കടുത്ത ഒരു വേനൽക്കാലം ഉണ്ടാകുമ്പോൾ അത് നമ്മുടെ സ്കിന്നിന് എങ്ങനെയാണ് ചെയ്യുക എന്നുള്ളത് അതായത് കടുത്ത വേനൽ കാലത്ത് പുറത്തേക്ക് ഇറങ്ങുകയാണ്.
എന്ന് ഉണ്ടെങ്കിൽ ആ സൂര്യരശ്മികൾ പ്രത്യേകിച്ച് കാരണങ്ങളൊക്കെ നമ്മുടെ സ്കിന്നിന് ഡാമേജ് ഉണ്ടാക്കും എന്നും അതാണ് കരിവാളിപ്പ് ഒക്കെ ആയിട്ട് നമ്മുടെ മുഖത്ത് പലപ്പോഴും കാണാറുള്ളത് അതുപോലെതന്നെ ആണ് ഇത് നമ്മുടെ മുടിയുടെ കാര്യത്തിലും ഇത്തരത്തിലുള്ള കടുത്ത വേനൽ കാലം ഡാമേജ് ഉണ്ടാക്കും. കാരണം മുടി എന്ന് പറയുന്നത് നമ്മുടെ സ്കിന്ന് നിർമ്മിച്ചിട്ടുള്ളത് പോലെ തന്നെ ഈ കരാറ്റിൻ അതുപോലെതന്നെ കൊളാജിൻ തുടങ്ങിയിട്ടുള്ള ഉത്പന്നങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെയാണ് അപ്പോൾ കടുത്ത ആയിട്ടുള്ള വേനൽ നമ്മുടെ മുടിയിൽ ബാധിച്ച് കഴിഞ്ഞു കഴിഞ്ഞാൽ മുടിയുടെ പുറമേയുള്ള കോട്ടിംഗ് ആയിട്ടുള്ളത് നശിക്കുന്നതിനും മുടി സ്പ്ലിറ്റ് ആകുന്നതിനും കാരണം ആകും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.