ഷുഗർ ഉള്ളവർക്ക് തോൾ വേദന മസിൽ കോച്ചി പിടുത്തം എന്നിവ വരാതെ ഇരിക്കുന്നതിനും നല്ല ഉറക്കം ലഭിക്കുന്നതിനുവേണ്ടി

ഇനിയുള്ള നമ്മുടെ കുറച്ച് വീഡിയോസിൽ നമുക്ക് ആക്ടിവിറ്റി റിലേറ്റഡ് ആയിട്ടുള്ള കുറച്ചു കാര്യങ്ങളെ പറ്റിയാണ് സംസാരിക്കാൻ വേണ്ടി നമ്മൾ ആഗ്രഹിക്കുന്നത് അപ്പോൾ അങ്ങനെയുള്ള കാര്യങ്ങൾ നമുക്ക് ഡിസ്കസ് ചെയ്യാം അപ്പോൾ പ്രമേഹ രോഗികളുമായി ബന്ധപ്പെട്ട സന്ധി സംബന്ധമായ വേദനകളെ പറ്റിയാണ് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത്. അതിൽ തന്നെ നമ്മൾ ഇന്ന് ഇവിടെ പറയാൻ വേണ്ടി പോകുന്നത് വളരെ പ്രധാനമായും ഒരുപാട് പേർ വളരെ കോമൺ ആയിട്ട് ഉണ്ടാകുന്ന നിസാരമെന്ന് തോന്നുന്ന ഒരു പ്രശ്നമാണ് അതായത് തോളിൽ ഉണ്ടാകുന്ന വേദന എന്ന് പറയുന്നത് അപ്പോൾ എന്തുകൊണ്ടാണ് ഇങ്ങനെ തോൾ ഭാഗത്ത് വേദന ഉണ്ടാകുന്നത് എന്നും അത് പ്രമേഹരോഗികൾക്ക് എന്തുകൊണ്ടാണ്.

കൂടുതൽ ആയിട്ട് അത് ഉണ്ടാകുന്നത് എന്നും എന്തൊക്കെയാണ് അതിന്റെ ചികിത്സ മാർഗ്ഗങ്ങൾ എന്നും എങ്ങനെ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഇവിടെ ഡിസ്കസ് ചെയ്യാം തോളിൽ ഉണ്ടാകുന്ന വേദന എന്ന് നമ്മൾ കോമൺ ആയിട്ട് പറയുമെന്ന് ഉണ്ടെങ്കിലും ഇത് പ്രധാനമായിട്ടും ഷോൾഡർ ജോയിന്റിൽ ഉണ്ടാകുന്ന വേദന ആയിരിക്കും അപ്പോൾ ഇത് ഒരു പ്രമേഹരോഗി എങ്ങനെയാണ് മനസ്സിലാക്കുന്നത് എന്ന് വെച്ച് കഴിഞ്ഞാൽ അവർ എന്തെങ്കിലും എടുക്കുന്നതിന് വേണ്ടിയിട്ട് പെട്ടെന്ന് കൈയൊക്കെ പോകുമ്പോൾ ആയിരിക്കും അവിടെ വേദന അനുഭവപ്പെടുന്നത് അങ്ങനെയാണ് മനസ്സിലാക്കുന്നത് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായി കാണുക.