സ്ട്രോക്ക് എന്ന ഒരു അസുഖത്തിന്റെ കാരണക്കാരായിട്ട് അതിൽ ഉണ്ടാകുന്നതിൽ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് ഹൃദ്രോഗം എന്ന് പറയുന്നത് പലപ്പോഴും ഞങ്ങൾ കാർഡിയോളജിസ്റ്റ് അടുത്തേക്ക് പല ന്യൂറോളജിസ്റ്റും സ്ട്രോക്ക് ഉള്ള അല്ലെങ്കിൽ ബ്ലോക്ക് ഉള്ള ആളുകളെയൊക്കെ റഫർ ചെയ്യാറുണ്ട് ഇവർക്ക് ഹൃദ്രോഗത്തിന് എന്തെങ്കിലും പ്രശ്നം മൂലം ആണോ ഈ സ്ട്രോക്ക് അല്ലെങ്കിൽ രക്തക്കുഴലുകളിൽ തലച്ചോറിലെ രക്തക്കുഴലുകളിൽ ബ്ലോക്ക് ഉള്ളത് എന്നത് അറിയുന്നതിന് വേണ്ടിയിട്ട് പ്രധാനമായി നമ്മുടെ കേരളത്തിൽ ഒക്കെ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ ആളുകൾക്ക് ഇടയിൽ ഇത്തരത്തിൽ സ്ട്രോക്ക് ഉണ്ടാകുന്നതിനുള്ള പ്രധാനമായിട്ടുള്ള കാരണം എന്ന് പറയുന്നത് ഒന്നാമത്തേത് ഷുഗർ പിന്നെ പ്രഷർ പിന്നെ വരുന്ന ഒരു കാരണമാണ് ഹൃദയവുമായി സംബന്ധിക്കുന്ന അസുഖങ്ങൾ എന്ന് പറയുന്നത്. ഏതൊക്കെ ഹൃദ്രോഗം മൂലം.
ആണ് സ്റ്റോക്ക് എന്ന ഒരു അവസ്ഥ ഉണ്ടാകുന്നത് എന്നും അതിനു വേണ്ടിയിട്ടുള്ള ചികിത്സ മാർഗങ്ങൾ അല്ലെങ്കിൽ അതിനെ പ്രിവന്റ് ചെയ്യാനുള്ള മാർഗ്ഗങ്ങൾ ഒക്കെ എന്തെല്ലാമാണ് എന്നതുമാണ് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ നമ്മൾ ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത്. പ്രധാനമായിട്ടുള്ള ഒരു സംഭവം ഹൃദയത്തിന് ഉണ്ടാകുന്ന താളപ്പിഴകൾ എന്നത് ആണ് ഹൃദയത്തിന് ഉണ്ടാകുന്ന താള പിഴകൾ മൂലം ഹൃദയത്തിന് അകത്ത് തന്നെ രക്തം കട്ടപിടിക്കുന്ന ഒരു അവസ്ഥ ഉണ്ടാവുകയും ഈ ഒരു അവസ്ഥ തലച്ചോറിലേക്ക് പോകു കയും അവിടെ സ്ട്രോക്ക് ഉണ്ടാവുകയും ചെയ്യുന്നു കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ തീർച്ചയായും കാണുക.