പുരുഷന്മാരിലും അതുപോലെ സ്ത്രീകളിലും ഒക്കെ തന്നെ വളരെ കോമൺ ആയിട്ട് അവരെ ബാധിക്കുന്ന വളരെ കോമൺ ആയിട്ട് കാണുന്ന ഒരു പ്രശ്നമാണ് താരൻ എന്ന് പറയുന്നത്. പ്രധാനമായിട്ടും നമ്മൾ ഏതെങ്കിലും ഒരു കറുപ്പ് ഡ്രസ്സ് ഒരു കപ്പ് ടീഷർട്ട് ഒക്കെ ഇട്ട് പുറത്തു പോകുമ്പോൾ ഒക്കെ ആയിരിക്കും നമുക്ക് അതിൻറെ ആ ഒരു ആഴം എത്രത്തോളം ഉണ്ട് എന്ന് മനസ്സിലാക്കുന്നത് കാരണം നമ്മുടെ തലയിലുള്ള താരൻ ഇതുപോലെ കൊഴിഞ്ഞുവീണ് കറുപ്പിൽ വളരെ വെളുത്ത പൊടികൾ ആയിട്ട് തെളിഞ്ഞു തന്നെ നിൽക്കുന്നത് നമുക്ക് കാണാം. ചില കേസുകൾ എന്ന് പറയുന്നത് വളരെ സിവിയർ ആയിരിക്കും അതായത് നമ്മൾ സാധാരണ രീതിയിൽ സ്കാൽപ്പിൽ മാത്രമാണ് ഇത്തരത്തിലുള്ള താരന്റെ കേസുകൾ പറയാനുള്ളത് എന്നാൽ ചില ആളുകളുടെ കേസിൽ അത് വളരെ സിവിയർ ആയിട്ട് കാണപ്പെടാറുണ്ട്.
ചില ആളുകൾക്ക് ആണ് എന്ന് ഉണ്ടെങ്കിൽ അത് ചെവിയുടെ ഉള്ളിൽ അതുപോലെതന്നെ ചെവിയുടെ പുറകുവശത്ത് അതുപോലെ തന്നെ കൺപുരികങ്ങളുടെ ഒക്കെ ഉള്ളിൽ ചില ആളുകളുടെ ആണെങ്കിൽ കൺപീലിയിൽ വരെ താരൻ വരുന്ന അല്ലെങ്കിൽ അത്തരത്തിലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്ന ആളുകളുണ്ട്. യഥാർത്ഥത്തിൽ എന്താണ് ഈ താരൻ എന്ന് പറഞ്ഞു കഴിഞ്ഞാൽ താരൻ എന്ന് പറയുന്നത് ഒരു തരത്തിലുള്ള ഫംഗൽ ഇൻഫെക്ഷൻ ആണ്. ശരിക്കും ഇത് കണ്ണിൽ അതുപോലെ ചെവിയിലൊക്കെ വരുമ്പോൾ ആണ് അതൊരു സിവിയർ ആയി മാറുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.