ഫാറ്റി ലിവർ രോഗം സൂക്ഷിച്ചില്ലെങ്കിൽ മാരകമായ കരൾ വീക്ക രോഗമായി മാറുന്നത് എങ്ങനെ?

രോഗം ഇന്ന് ഒരുപാട് ആളുകൾക്ക് വളരെ കോമൺ ആയിട്ട് കാണപ്പെടുന്നതും എന്നുള്ള ആളുകളും വേണ്ടത് ശ്രദ്ധ കൊടുക്കാത്തതുമായ ഒരു കാര്യമാണ് അതായത് മറ്റേ എന്തെങ്കിലും ഒരു കാര്യത്തിന് വേണ്ടി നമ്മൾ പരിശോധന നടത്തുമ്പോൾ ആയിരിക്കും ഡോക്ടർ പറയുന്നത് നിങ്ങൾക്ക് ഫാറ്റി ലിവർ രോഗമാണ് ഒന്ന് ശ്രദ്ധിക്കണം എന്നുള്ളത്. അപ്പോൾ സാധാരണ കേൾക്കുന്ന ആളുകൾ ഓ ഫാറ്റി ലിവർ അല്ലേ അത് വലിയ കുഴപ്പമില്ല എന്നൊക്കെ പറഞ്ഞ് അതിനെ നിസ്സാരമായി വിടും അല്ലെങ്കിൽ ആ സമയത്ത് ഒക്കെ പറഞ്ഞിട്ട് എന്നാൽ വീട്ടിൽ എത്തി കാര്യമായി നമ്മൾ അതിനെ ഷെയർ ചെയ്യാറൊന്നുമില്ല പിന്നീട് അത് ഗ്രേഡ് ടു ഗ്രേഡ് ത്രീ എന്ന രീതിയിലേക്ക് എന്ന രീതിയിലേക്ക് അത് മാറി ആ രീതിയിലേക്കൊക്കെ ഗ്രേഡുകൾ ഉയർന്നതിനുശേഷം അവസാനം ഒരു സിറോസിസ് സ്റ്റേജിൽ വരെ ഇത് എത്തിനിൽക്കാനുള്ള സാധ്യത വളരെയേറെ കൂടുതലാണ്.

അതായത് നമ്മൾ കരൾ വീക്കം എന്ന് വിളിക്കുന്ന ലിവർ സിറോസിസ് രോഗത്തിലേക്ക് എത്തിപ്പെടുന്നതിന് ഈ പറയുന്ന ഫാറ്റി ലിവർ എന്ന രോഗം കാരണമാകുന്നുണ്ട് അതായത് ഫാറ്റി ലിവർ എന്ന രോഗം നമ്മൾ പറയുന്നതുപോലെ തന്നെ അതിനെപ്പറ്റി വലിയ കാര്യമായിട്ട് പേടിക്കേണ്ട ആവശ്യം ഒന്നുമില്ല അത്രമാരകമായ രോഗമൊന്നുമല്ല പലപ്പോഴും ഇതിനെ തീരെ ലക്ഷണങ്ങൾ ഒന്നും തന്നെ കാണിക്കാറുമില്ല എന്നാൽ ലിവർ സിറോസിസ് എന്ന രോഗം വളരെയധികം ഗുരുതരം ആയിട്ടുള്ള ഒരു രോഗമാണ്. കൂടുതൽ അറിയുന്നതിന് നിങ്ങൾ വീഡിയോ കാണുക.