30 ദിവസത്തിനുള്ളിൽ നിങ്ങളുടെ ഏത് വലിയ ആഗ്രഹവും നടക്കും ഓം നമശിവായ മന്ത്രം ഈ സമയത്ത് ജപിക്കുക

സർവ്വ ഗ്രഹത്തിന്റെയും സർവ്വ നക്ഷത്രങ്ങളുടെയും സർവ്വചരാചരങ്ങളുടെയും ഈ ജഗത്തിന്റെയും എല്ലാം നാഥൻ ആണ് മഹാശിവൻ എന്ന് പറയുന്നത്. മഹാദേവനോട് പ്രാർത്ഥിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ എത്ര വലിയ കാര്യങ്ങളാണ് എന്നുണ്ടെങ്കിൽ നമുക്ക് എന്ത് പ്രാർത്ഥിച്ചാലും മഹാദേവനോട് പ്രാർത്ഥിക്കുകയാണ് എന്ന് ഉണ്ടെങ്കിൽ നടത്തുന്നത് കിട്ടാത്തത് ആയിട്ട് ഒന്നും തന്നെ ഉണ്ടാവുകയില്ല എന്ന് നമുക്ക് പറയാം എത്ര വലിയ കണ്ടമ്പാണ് എന്നുണ്ടെങ്കിൽ എത്ര വലിയ ശത്രുവാണ് എന്നുണ്ടെങ്കിൽ എത്ര വലിയ കാര്യം ആണ് എന്ന് ഉണ്ടെങ്കിലും മഹാദേവ വിചാരിച്ചു കഴിഞ്ഞാൽ നടക്കാത്തതായിട്ട് ഒന്നും തന്നെയില്ല. അത്ര വലിയ ശക്തിയാണ് മഹാദേവൻ പരമശിവൻ എന്ന് പറയുന്നത് ഈ മഹാദേവന്റെ പരമശിവന്റെ മൂല മന്ത്രം ആണ് ഓം നമശിവായ എന്ന് പറയുന്നത്.

അതായത് ഞാൻ ഭഗവാനെ ആരാധിക്കുന്നു എന്നതാണ് ഈ ഒരു വാക്കിലൂടെ ഇവിടെ ഉദ്ദേശിക്കുന്നത് ഈ ഒരു മന്ത്രത്തിലൂടെ നമ്മൾ പറയുന്നത്. ഓം എന്ന വാക്കിൻറെ അർത്ഥം എന്ന് പറയുന്നത് ഒരിക്കലും നശിക്കാത്തത് എന്നത് ആണ് നമശിവായ എന്ന് പറയുന്നതിന്റെ അർത്ഥം എന്ന് പറയുന്നത് പഞ്ചഭൂതങ്ങൾ ആയിട്ടുള്ള ഭൂമി അഗ്നി വായു ജലം ആകാശം എന്നിവയെ പ്രതിനിധാനം ചെയ്യാൻ വേണ്ടിയിട്ട് ആണ് പഞ്ചാക്ഷരി മന്ത്രം ഉരുവിടുന്നത് പഞ്ചാക്ഷരി മന്ത്രം ലഭിക്കുന്നത് നമുക്ക് സർവ്വ ഐശ്വര്യങ്ങളും കൊണ്ടുവരുമെന്ന് ഉള്ളത് ആണ് വിശ്വാസം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.