ഹാർട്ട് അറ്റാക്ക് വരുന്നതിനു മുൻപേ ശരീരം കാണിച്ചിരുന്ന അപകട സൂചനകൾ

ഇന്ന് നമ്മൾ ഈ ഒരു വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് ഹാർട്ട് അറ്റാക്കും അതുമായി അനുബന്ധപ്പെട്ട പ്രശ്നങ്ങളെപ്പറ്റി എല്ലാം ആണ് അറ്റാക്ക് എന്ന് പറയുന്ന ഹൃദയവുമായി ബന്ധപ്പെട്ട അതായത് ഹൃദയത്തിലേക്ക് ഉള്ള ഒരു ധമനി ക്ലോട്ട് വന്ന് അടയുന്നതിന്റെ ഫലമായിട്ട് ഉണ്ടാകുന്ന രോഗവും അതുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങളെയും ഒക്കെ ആണ് നമ്മൾ ഹാർട്ട് അറ്റാക്ക് എന്ന് നമ്മൾ പൊതുവേ പറയുന്നത് അതായത് രക്തക്കുഴലുകളിൽ ഏതേലും ഒന്ന് ഇത്തരത്തിൽ അടയുന്ന സമയത്ത് അത് പമ്പ് ചെയ്യുന്ന അല്ലെങ്കിൽ അത് വേണ്ടി പ്രവർത്തിക്കുന്ന നമ്മുടെ ഹൃദയത്തിലെ പേശികൾ അല്ലെങ്കിൽ ഹൃദയത്തിലെ മസിലുകൾ എല്ലാം തന്നെ പ്രവർത്തനക്ഷമം ആവുക.

ആണ് അവയെല്ലാം പ്രവർത്തിക്കാൻ ആകാതെ നിന്നു പോവുകയാണ് അങ്ങനെ പ്രവർത്തിക്കാൻ പോകുമ്പോൾ ഉണ്ടാകുന്ന ഹാർട്ട് ഉണ്ടാകുന്ന ആ ഒരു ഫെയിലിയർ ഒരുഭാഗത്ത് ആയിട്ട് ഉണ്ടാകുന്ന പ്രശ്നം അതായത് ഹൃദയസ്തംഭനം എന്ന് നമ്മൾ പറയും അതായത് പെട്ടെന്ന് ഹാർട്ട് മുഴുവനായിട്ട് പ്രവർത്തിക്കാതെ നിന്നു പോകുന്നതിനെയാണ് നമ്മൾ ഹൃദയസ്തംഭനം എന്ന് പറയുന്നത് ഒരു അവസ്ഥയിലേക്ക് എത്തിച്ചേരാനുള്ള സാധ്യത കൂടുതലാണ്. ഹാർട്ട് അറ്റാക്ക് എന്ന് പറയുന്നതും കാർഡിയാക് അറസ്റ്റ് എന്ന് പറയുന്നതും തമ്മിൽ വ്യത്യാസം ഉണ്ട് അതായത് രണ്ടും രണ്ട് വാക്കുകൾ ആണ് ഹാർട്ട് അറ്റാക്ക് ഉള്ള ഒരു വ്യക്തിക്ക് പെട്ടെന്ന് സംഭവിക്കാൻ സാധ്യതയുള്ള ഒരു അപകടകരമായ ഒരു അവസ്ഥ ആണ് കാർഡിയാക്ക് അറസ്റ്റ് എന്ന് പറയുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.