സ്ട്രോക്ക് അല്ലെങ്കിൽ പക്ഷാഘാതം എന്ന് പറയുന്നത് ഇന്ന് ഒരുപാട് ആളുകൾക്ക് ഉണ്ടാകുന്ന നമുക്കിടയിൽ ഒരുപാട് മലയാളികൾക്ക് ഒക്കെ ഈ ഒരു പ്രശ്നം ഉണ്ടാകുന്നുണ്ട് നമ്മൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഒരു 50 വയസ്സിന് താഴെയുള്ള ആളുകളുടെ മരണകാരണം നമ്മൾ എടുത്തു നോക്കുക ആണ് എന്നുണ്ടെങ്കിൽ അതിൽ ഭൂരിഭാഗവും സ്ട്രോക്ക് മൂലം ആയിരിക്കും അതായത് ഏകദേശം 20 ശതമാനവും ഈയൊരു സ്ട്രോക്ക മൂലം ഉണ്ട് അത് മാത്രമല്ല സ്റ്റോക്ക് മൂലം മരണം മാത്രമല്ല അത് അല്ലാതെ തന്നെ ശരീരത്തിൽ ഒരുഭാഗം തകർന്നു പോകുന്ന ഒരു അവസ്ഥ അതായത് നമ്മുടെ ശരീരത്തിന് ഒരു ഡിസബിലിറ്റി ബാധിക്കുക.
നമുക്ക് നമ്മൾ സാധാരണ ചെയ്തു പോകുന്ന കാര്യങ്ങൾ പോലും ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥയിലേക്ക് ഇത് മാറുന്നതും ഇന്ന് വളരെയധികം കൂടിയിരിക്കുന്നതായി നമുക്ക് കാണാം. പണ്ട് ആണ് എന്ന് ഉണ്ടെങ്കിൽ ഏകദേശം ഒരു 60 വയസ്സിനു ശേഷം ഉള്ള ആളുകളെ കൂടുതലായി ബാധിച്ചിരുന്ന ഒരു രോഗമാണ് സ്റ്റോക്ക് എന്ന് ഉണ്ടെങ്കിൽ ഇന്ന് നമുക്ക് ഇത് ഒരു 40 വയസ്സ് കഴിഞ്ഞ ആളുകളിൽ അല്ലെങ്കിൽ 30 വയസ്സ് കഴിഞ്ഞ ആളുകളിൽ ഒക്കെ കാണും. അതായത് ചെറുപ്പക്കാരെ പോലെ നമുക്ക് ഇന്ന് ഈ ഒരു രോഗം കണ്ടുപിടിക്കാൻ വേണ്ടി സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.