മൊട്ടയും കറിവേപ്പിലയും നിങ്ങൾ ഇങ്ങനെ കഴിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ വയറിൻറെ ഈയൊരു ഭാഗത്തെ കൊഴുപ്പ് മുഴുവൻ ഉരുകി ഷേപ്പ് ആകും

നല്ല ടേസ്റ്റ് ഉള്ള വളരെയധികം രുചികരമായിട്ട് ഉള്ളതും എന്നാൽ അത് നമ്മുടെ തടിയെ കുറയ്ക്കുന്നത് നമ്മുടെ വെയിറ്റ് കുറയ്ക്കുന്നതും ആയിട്ടുള്ള ഭക്ഷണസാധനങ്ങൾ എന്തെങ്കിലും ഉണ്ടോ അതായത് നമുക്ക് അറിയാവുന്ന ഒരു കാര്യമാണ് പഴവർഗങ്ങളാണ് എന്ന് ഉണ്ടെങ്കിലും അല്ലെങ്കിൽ പച്ചക്കറികൾ ഇലക്കറികൾ തുടങ്ങിയ കാര്യങ്ങൾ ഒക്കെ ആണ് എന്ന് ഉണ്ടെങ്കിലും അതിന് അത്ര വലിയ ടേസ്റ്റ് ഒന്നുമില്ല എന്നാൽ അത് നമ്മുടെ ശരീരഭാരം കുറയ്ക്കുന്നതിന് വെയിറ്റ് കുറയ്ക്കുന്നതിന് വളരെയധികം സഹായകരമാണ് എന്ന് ഉള്ളത് എന്നാൽ വളരെയധികം രുചികരമായിട്ടുള്ളതും എന്നാൽ നമ്മുടെ ശരീരഭാഗം കുറയ്ക്കുന്നതും ആയിട്ടുള്ള ഭക്ഷണസാധനങ്ങൾ ഏതൊക്കെയാണ് അങ്ങനെയുള്ള കുറച്ച് ഭക്ഷണസാധനങ്ങളെ.

നമുക്ക് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഇവിടെ പരിചയപ്പെടാം. പൊതുവേ നമുക്ക് പറയാൻ വേണ്ടി സാധിക്കുന്ന ഒരു കാര്യമാണ് അതായത് ടേസ്റ്റ് ഉള്ളതിനെയും ടെസ്റ്റ് ഇല്ലാത്തതിനെയും നമുക്ക് രണ്ട് ആക്കി നിർത്തുക ആണ് എന്ന് ഉണ്ടെങ്കിൽ ഒന്ന് നമുക്ക് ആരോഗ്യ പ്രദവും മറ്റേത് ആരോഗ്യപ്രദവും അല്ലാത്തതും എന്നുള്ളത് വളരെ ബ്രോഡ് ആയിട്ട് നമ്മൾ പറയുന്ന കാര്യമാണ് എന്നാൽ ഇതിൽ തന്നെ ചില വസ്തുക്കൾ ഉണ്ട് അത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം നല്ലത് ആയിട്ടുള്ള നല്ല ഫാറ്റ് അടങ്ങിയിട്ടുള്ളതും വളരെയധികം രുചികരമായി നമുക്ക് ഉണ്ടാക്കാൻ വേണ്ടി സാധിക്കുന്നതും ആയിട്ടുള്ള ചില വസ്തുക്കൾ. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.