സ്ത്രീകളെ സംബന്ധിച്ച് അല്ലെങ്കിൽ ഒരു സ്ത്രീകളുടെ ശരീരത്തിൽ വളരെ ഇംപോർട്ടന്റ് ആയിട്ടുള്ള ഒരു ഭാഗമാണ് അവരുടെ ഗർഭപാത്രം എന്ന് പറയുന്നത് അല്ലെങ്കിൽ യൂട്രസ് എന്ന് പറയുന്നത് പലപ്പോഴും പല തരത്തിലുള്ള കണ്ടീഷൻസ് അതായത് ഫൈബ്രോയിഡ് യൂട്രസ് എന്ന കണ്ടീഷൻ ഉണ്ടാകുമ്പോൾ ഗർഭപാത്രത്തിൽ മുഴ ഉണ്ടാകുമ്പോൾ അല്ലെങ്കിൽ ഗർഭപാത്രവുമായി ബന്ധപ്പെട്ട ഒരുപാട് യൂട്രസ് ക്യാൻസർ ഉണ്ടാകുമ്പോൾ ഒക്കെ തന്നെ അദ്ദേഹത്തിൻറെ ഒക്കെ തന്നെ ഒരു കോംപ്ലിക്കേഷൻ ഉണ്ടാകുന്ന ഒരു സമയത്ത് പല ആളുകളിലും ഈ ഗർഭപാത്രം ശരീരത്തിൽ നീക്കം ചെയ്യേണ്ട ഒരു അവസ്ഥ വരാറുണ്ട് അങ്ങനെ നീക്കം ചെയ്യുന്ന ഒരുപാട് ആളുകളും ഉണ്ട് എല്ലാ ഈ ഫൈബ്രോയിഡ് യൂട്രസ് എന്ന് പറയുന്നത് അല്ലെങ്കിൽ അത് മറ്റേ ഗർഭപാത്രവുമായി ബന്ധപ്പെട്ട രോഗങ്ങൾ.
എന്ന് പറയുന്നത് ഒന്നും തന്നെ എല്ലാം തന്നെ കോംപ്ലിക്കേഷൻസിലേക്ക് എത്തിച്ചേരണമെന്ന് ഇല്ല എന്നാലും പലതും കോംപ്ലിക്കേഷനിലേക്ക് എത്തുന്ന ഒരു സമയത്ത് നമ്മൾ ഗർഭപാത്രം നീക്കം ചെയ്യുക എന്നൊരു പ്രവർത്തി ചെയ്യാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ പല ആളുകൾക്കും ഇത്തരത്തിൽ യൂട്രസ് റിമൂവ് ചെയ്തതിനുശേഷം അതുമായി ബന്ധപ്പെട്ട അതിൻറെ ആഫ്റ്റർ ഇഫക്ട് എന്നോണം ശരീരത്തിൽ പല രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് അപ്പോൾ എന്തൊക്കെയാണ് ഇതുപോലെ ഗർഭപാത്രം റിമൂവ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ആഫ്റ്റർ ഇഫക്ടറുകൾ എന്നും അതിനെ എങ്ങനെ നമുക്ക് നാച്ചുറൽ ആയിട്ട് മാനേജ് ചെയ്യാം എന്നതിനെപ്പറ്റിയും ഒക്കെയാണ് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ പറയുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.