ഇന്നത്തെ ഈ ഒരു വീഡിയോയിൽ നമ്മൾ ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് കുട്ടികളിൽ ജനനത്തിന് ശേഷം ഉണ്ടാകുന്ന കൈ അനക്കാൻ പറ്റാത്ത അവസ്ഥയെപ്പറ്റി ആണ് അത് നമുക്ക് എങ്ങനെയാണ് പരിഹരിക്കാൻ വേണ്ടി സാധിക്കുക ആദ്യം തന്നെ അത് എങ്ങനെയാണ് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവുന്നതിന് അതിനുള്ള കാരണം എന്തൊക്കെയാണ് അത് പരിഹരിക്കുന്നത് എങ്ങനെയാണ് അതിനുവേണ്ടി സർജറി എന്താണ് തുടങ്ങിയ വിഷയങ്ങളെ പറ്റി ഒക്കെ ആണ് നമ്മൾ ഈ വീഡിയോയുടെ സംസാരിക്കുന്നത്. നിങ്ങൾ ചിലപ്പോൾ ശ്രദ്ധിച്ചിട്ടുണ്ടാകും അല്ലെങ്കിൽ നമ്മൾ പലപ്പോഴും കാണുന്ന ഒരു കാര്യമാണ് അതായത് പ്രസവത്തിനുശേഷം നോർമൽ ആയിട്ടുള്ള ഡെലിവറി ആണ് എന്ന് ഉണ്ടെങ്കിലും അതിന് ശേഷം.
വരുന്ന കുട്ടികൾ പലരും ഒരു കൈ പൊക്കാതെയോ അല്ലെങ്കിൽ തീരെ അനക്കാതെയോ വരുന്ന ഒരു അവസ്ഥ ഇതിനെ കാരണം എന്ന് പറയുന്നത് സി പി ഡി എന്ന് പറയുന്ന ഒരു അവസ്ഥയാണ് ഇതിന് കാരണം. അപ്പോൾ ഇത് ഉണ്ടാകുന്നത് എന്തുകൊണ്ടാണ് എന്ന് വെച്ച് കഴിഞ്ഞാൽ കുട്ടിയുടെ തലയുടെ വലുപ്പവും അതുപോലെതന്നെ കുട്ടിയുടെ ഷോൾഡറുടെ വലുപ്പവും അതുപോലെതന്നെ കുട്ടി പ്രസവസമയത്ത് ഇറങ്ങിവരുന്ന ആ ഒരു വഴിയും ഒക്കെ തമ്മിലുള്ള കുറച്ചിലുകൾ ആണ് ഇതിന് കാരണം അതായത് സി പി ഡി എന്ന് പറയുന്ന ഈ ഒരു അവസ്ഥയ്ക്ക് കാരണം എന്ന് പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ നിങ്ങൾ കാണുക.