വെള്ളം കൂടുതൽ കുടിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ വൃക്ക രോഗത്തിന് അത് കാരണം ആകുമോ ഈ പ്രചാരണത്തിന്റെ സത്യം എന്താണ്

ഇന്ന് നമുക്ക് അറിയാവുന്ന കാര്യമാണ് എല്ലാവരും തന്നെ ധാരാളം വെള്ളം കുടിക്കുക എന്ന് എന്ന് നമുക്ക് ചുറ്റും ആളുകൾ പറയാറുണ്ട് അതുപോലെതന്നെ ഡോക്ടർമാരും കൂടുതലായിട്ട് വെള്ളം കുടിക്കുക എന്നതിനെ പ്രമോട്ട് ചെയ്യാറുണ്ട് അപ്പോൾ ഇങ്ങനെ ഡോക്ടർമാർ പറയുമ്പോൾ പല ആളുകളും ഡോക്ടറോട് ചോദിക്കുന്ന ഒരു ചോദ്യമാണ് ഡോക്ടറെ ഇങ്ങനെ അമിതമായി വെള്ളം കുടിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അത് നമ്മുടെ വൃക്കകൾക്ക് പ്രശ്നങ്ങൾ ഉണ്ടാക്കാൻ വേണ്ടി സാധ്യത ഉണ്ടാകില്ലേ നമുക്ക് അയക്കുമ്പോൾ മാത്രം നമ്മൾ വെള്ളം കുടിച്ചാൽ പോരെ എന്ന് ഉള്ളത് ഇങ്ങനെ ഒരുപാട് ആളുകൾക്ക് ഇടയിലുള്ള ഒരു സംശയമാണ് ഇത് അതുപോലെതന്നെ ആളുകൾക്കിടയിൽ പ്രചരിക്കുന്ന മറ്റൊരു കാര്യമാണ് വെള്ളം കുടിക്കുക.

ആണ് എന്ന് ഉണ്ടെങ്കിൽ അതുമൂലം കുടവയർ വരും എന്ന് ഉള്ളത്. അപ്പോൾ ഇതിൻറെ സത്യാവസ്ഥ എന്താണ് എന്ന് നമുക്ക് ഇന്നത്തെ ഒരു വീഡിയോയിലൂടെ പരിശോധിക്കുന്നത് അതായത് നമ്മൾ ഇപ്പോൾ വെള്ളം കുടിക്കുക ആണ് എന്ന് ഉണ്ടെങ്കിലും അല്ല എന്ന് ഉണ്ടെങ്കിലും നമ്മുടെ വൃക്ക എന്ന് പറയുന്നത് നമ്മുടെ രക്തത്തിൻറെ നാലിൽ ഒരു ഭാഗം അതായത് ഇപ്പോൾ നമ്മുടെ ശരീരത്തിൽ മൊത്തം രക്തം 5 ലിറ്റർ ആണ് എന്ന് ഉണ്ടെങ്കിൽ അതിലെ നാലിൽ ഒരു ഭാഗം എന്ന് പറയുമ്പോൾ ഏകദേശം 1.5 ലിറ്റർ ഓളം രക്തം നമ്മുടെ രണ്ട് വൃക്കകളും ചേർന്ന് അരിച്ച് കളയും കൂടുതൽ അറിയാൻ വീഡിയോ കാണുക.