ശ്വാസകോശത്തിലെ മാലിന്യങ്ങൾ എല്ലാം മാറി ക്ലീൻ ആകാൻ നിങ്ങൾ ഇങ്ങനെ ചെയ്തു നോക്കൂ ശ്വാസകോശ രോഗങ്ങളിൽ നിന്നും മുക്തി നേടാൻ

മൂക്കടപ്പ് തുമ്മൽ ആസ്മ ചുമ കൂർക്കം വലി തുടങ്ങിയ ശ്വാസകോശ സംബന്ധമായി ശ്വാസം എടുക്കുന്നത് സംബന്ധമായുള്ള ഒരുപാട് രോഗങ്ങൾ ഇന്ന് നമുക്ക് ഇടയിൽ കൂടി വരികയാണ് ഇത്തരം രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്ന ആളുകളുടെ എണ്ണം വളരെയധികം കൂടിവരുന്നു. എന്തൊക്കെയാണ് ഇത്തരത്തിലുള്ള ശ്വാസകോശ സംബന്ധമായിട്ടുള്ള രോഗങ്ങൾ ഇപ്പോൾ കൂടി വരുന്നതിനുള്ള കാരണം ശ്വാസകോശം സംബന്ധം ആയിട്ടുള്ള രോഗങ്ങളിൽ നിന്ന് പൂർണ്ണമായും മോചനം നേടുക എന്ന് പറയുന്നത് സാധ്യമായ ഒരു കാര്യമാണ് എന്തൊക്കെ കാര്യങ്ങളാണ് നമ്മൾ അതിനുവേണ്ടി ശ്രദ്ധിക്കേണ്ടതായിട്ട് ഉള്ളത്. നമുക്ക് അറിയാവുന്നതാണ് എല്ലാ ജീവജാലങ്ങൾക്കും ഭൂമിയിലുള്ള ഓൾ മോസ്റ്റ് എല്ലാ ജീവജാലങ്ങൾക്കും ഏറ്റവും അത്യാവശ്യം ആയിട്ടുള്ള ഒന്ന് ആണ്.

ഈ ഓക്സിജൻ എന്ന് പറയുന്ന ഒരു ന്യൂട്രിയൻ എന്ന് പറയുന്നത് അതായത് മനുഷ്യർക്കളക്കം മനുഷ്യനെ ആകെ 57 ന്യൂട്രിയൻസാണ് വേണ്ടത് അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു ന്യൂട്രിയൻസ് ആണ് ഓക്സിജനും അതുപോലെ വെള്ളവും എന്ന് പറയുന്നത് ഇതിൽ വെള്ളം ഇല്ല എന്ന് ഉണ്ടെങ്കിൽ നമ്മൾ ഒരു രണ്ടോ മൂന്നോ ദിവസം നമുക്ക് ജീവിക്കാൻ വേണ്ടി സാധിക്കും എന്നാൽ നമുക്ക് ഓക്സിജൻ കിട്ടിയിട്ടില്ല എന്ന് ഉണ്ടെങ്കിൽ ഒരു മൂന്നോ അല്ലെങ്കിൽ നാലോ മിനിറ്റിൽ ഓക്സിജൻ നമുക്ക് ലഭിച്ചില്ല എന്ന് ഉണ്ടെങ്കിൽ നമുക്ക് സ്വാഭാവികമായും ബ്രെയിൻ ഡെത്ത് ഉണ്ടാകും. കൂടുതൽ അറിയുന്നതിന് നിങ്ങൾ വീഡിയോ കാണുക.