ഹെർണിയ ഉണ്ടാകുന്നത് എങ്ങനെ സർജറി ഇല്ലാതെ തന്നെ ഹെർണിയ എങ്ങനെ കുറച്ച് നിർത്താം

ഇന്ന് സ്ത്രീകളെയും അതുപോലെതന്നെ പുരുഷന്മാരെയും യാതൊരു വ്യത്യാസവും ഇല്ലാതെ അതുപോലെതന്നെ കുട്ടികൾ മുതിർന്നവർ ഇന്ന് യാതൊരു വ്യത്യാസമില്ലാതെ എല്ലാവരെയും ബാധിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു ആരോഗ്യപ്രശ്നമാണ് ഹെർണിയ എന്ന് പറയുന്നത് ഈ ഹെർണിയ എന്ന് പറയുമ്പോൾ അത് നമ്മുടെ കുടൽ ഭാഗത്ത് അല്ലെങ്കിൽ വയറിൻറെ ഭാഗത്ത് ഒക്കെ ഉണ്ടാകുന്ന ഒരു മുഴ എന്നത് അല്ലാതെ ഇത് എന്തുകൊണ്ട് ഉണ്ടാകുന്നു എങ്ങനെ ഉണ്ടാകുന്നു എന്നതിനെപ്പറ്റി ആളുകൾക്ക് വലിയ ധാരണയില്ല യഥാർത്ഥത്തിൽ നമ്മൾ പറയുക ആണ് എന്നുണ്ടെങ്കിൽ നമ്മുടെ വയബിറ്റ് അതായത് നമുക്കറിയാം നമ്മുടെ നെഞ്ചിന്റെ ഭാഗത്ത് ഒക്കെ ആണ് ആ ഒരു ഭാഗത്താണ് ശ്വാസകോശം സ്ഥിതി ചെയ്യുന്നത് അതിനെ താഴെയായിട്ടാണ് നമ്മുടെ കാവിറ്റിയുടെ ഭാഗത്താണ് നമ്മുടെ ആമാശയും എല്ലാം സ്ഥിതി ചെയ്യുന്നത് അപ്പോൾ ഇതിനെ നടുവിൽ.

ആയിട്ട് ഇവയെ വേർതിരിക്കുന്ന ഒരു ഡയഫ്രം ഉണ്ട്. അതിനു താഴെയുള്ള അവരു ഭാഗത്താണ് നമ്മുടെ ആമാശയം കരൾ വൃക്കകൾ തുടങ്ങിയ എല്ലാമുള്ളത് അതായത് ആ ഒരു വയറിൻറെ ഭാഗത്ത് ആണ് ഇവയ്ക്ക് എല്ലാം വേണ്ടിയിട്ട് ഉള്ള ഒരു വലിയ സ്പേസ് തന്നെ അവിടെയുണ്ട്. അപ്പോൾ ഈ ഒരു ശരീരഭാഗങ്ങൾ അല്ലെങ്കിൽ പ്രധാനമായും കൂടുതൽ ആകാം അല്ലെങ്കിൽ കുടലിന്റെ മുകളിലുള്ള ഒരു കൊഴുപ്പ് പാളിയാകാം ഇത് പുറത്തേക്ക് വരുന്ന അതായത് നമ്മുടെ വയറിൻറെ അവിടെയുള്ള മസിലുകളുടെ വിടവിലൂടെ ഒക്കെ ഇത് പുറത്തേക്ക് വരുന്ന ഒരു അവസ്ഥ ആണ് ഇത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.