ഇന്നത്തെ ഈ ഒരു വീഡിയോയിൽ വളരെ വ്യത്യസ്തമായിട്ട് ഉള്ള ഒരു പേഴ്സണാലിറ്റി ടെസ്റ്റ് ആണ് നമ്മൾ ഇവിടെ ചെയ്യാൻ വേണ്ടി പോകുന്നത് അതായത് ഇന്ന് നമുക്ക് ഇവിടെ ചിത്രത്തിൽ കാണിച്ചിരിക്കുന്നത് നാല് വ്യത്യസ്ത രീതിയിൽ ഉള്ള പ്രസാദമാണ് അതായത് നമുക്ക് അമ്പലങ്ങളിൽ നിന്ന് ലഭിക്കുന്ന നാല് വ്യത്യസ്ത രീതിയിലുള്ള പ്രസ്ഥാനത്തിന്റെ ചിത്രങ്ങളാണ് ഇതിൽ കാണിച്ചിരിക്കുന്നത് അതിൽ ഒന്നാമത്തേത് എന്ന് പറയുന്നത് ചന്ദനമാണ് രണ്ടാമത്തെ പ്രസാദം എന്ന് പറയുന്നത് മൂന്നാമത്തെത് മഞ്ഞൾ പ്രസാദം ആണ് നാലാമത്തെ ചിത്രത്തിൽ നമ്മൾ കാണുന്നത് ഭസ്മമാണ് അങ്ങനെ നാല് വ്യത്യസ്ത പ്രസാദങ്ങളുടെ ചിത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്. അപ്പോൾ നിങ്ങൾ ഇവിടെ ചെയ്യേണ്ടത് ഈ ഒരു കാര്യമാണ് അതായത് നിങ്ങൾ ഈ ഒരു നാല് ക്ഷേത്രങ്ങളിൽ നിന്ന് ലഭിക്കുന്ന.
വ്യത്യസ്ത പ്രസാദത്തിൽ മാറിമാറി നിങ്ങൾ നോക്കുക അങ്ങനെ നിങ്ങൾ മാറി മാറി നോക്കിയതിന് ശേഷം നിങ്ങൾ കണ്ണടയ്ക്കുക കണ്ണ് അടച്ചതിനു ശേഷം നിങ്ങളുടെ ഇഷ്ട ദേവൻ ആരാണ് അയാളെ മനസ്സിൽ വിചാരിക്കുക അപ്പോൾ ശിവൻ ആണ് എന്ന് ഉണ്ടെങ്കിൽ ശിവൻ അല്ലെങ്കിൽ നിങ്ങൾക്ക് ശ്രീകൃഷ്ണ ഭഗവാനാണ് ഇഷ്ടം ഉണ്ടെങ്കിൽ ഭഗവാനെ മനസ്സിൽ വിചാരിക്കുക അല്ലെങ്കിൽ ഗണപതി ആണെങ്കിൽ ഗണപതി അങ്ങനെ ആരാണോ നിങ്ങളുടെ ഇഷ്ടദേവൻ എന്ന് ഉണ്ടെങ്കിൽ നിങ്ങൾ മനസ്സിൽ കണ്ണടച്ച് ധ്യാനിക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.