രാത്രികാലങ്ങളിൽ കാലിൽ കടച്ചൽ തരിപ്പ് ഭാരം എന്നിവ അനുഭവപ്പെടാറുണ്ടോ

നമ്മൾ സാധാരണ രീതിയിൽ ഉറങ്ങാൻ കിടക്കുമ്പോഴും അല്ലെങ്കിൽ നമ്മൾ വിശ്രമിക്കുന്ന സമയത്ത് ഒക്കെ ആയിട്ട് നമ്മുടെ കാലിന് അനുഭവപ്പെടുന്ന വേദനയും ഭാരവും തരിപ്പും ഒക്കെ ഉണ്ടാകുമല്ലോ അങ്ങനെ ഉണ്ടാകുന്നതിനുള്ള കാരണമാണ് നമ്മളിവിടെ പറയുന്നത് പ്രധാനമായും ആർ എൽ എസ് എന്ന പ്രശ്നം കൊണ്ട് ആണ് ഇത്തരം പ്രശ്നങ്ങൾ ഒക്കെ ഉണ്ടാകുന്ന ഈയൊരു വീഡിയോയിൽ ആർ എൽ എസ് എന്ന ആ ഒരു അവസ്ഥയെ പറ്റി ആണ് നമ്മൾ ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്നത് എന്തുകൊണ്ടാണ് ഇത് ഉണ്ടാകുന്നത് എന്നും തുടങ്ങിയ കാര്യങ്ങൾ നമുക്ക് ഇന്നത്തെ ഈ വീഡിയോയിലൂടെ നോക്കാം ആദ്യം തന്നെ എന്താണ് ആർ എൽ എസ് എന്നത് നമുക്ക് നോക്കാം. അതായത് നമ്മൾ വിശ്രമിക്കുന്ന സമയത്ത് അല്ലെങ്കിൽ.

ജോലിയെല്ലാം കഴിഞ്ഞ് രാത്രി ഉറങ്ങാൻ കിടക്കുന്ന സമയത്ത് ഒക്കെ നമ്മുടെ കാലിൽ ഒരു അൺപ്ലസെന്റ് സെൻസേഷൻ വരുന്നു അതായത് ഈ ഒരു സെൻസേഷനെ നമ്മുടെ ആളുകൾ തരിപ്പ് എന്നോ അല്ലെങ്കിൽ കടച്ചിൽ എന്നോ കാലിൽ എന്തോ ഉരുണ്ടു കയറുന്ന പോലെ അല്ലെങ്കിൽ എന്നോ ഇഴയുന്ന പോലെ എന്നോ പൊതുവേ ആളുകൾ പറയുന്ന പ്രശ്നങ്ങൾ ഇത് ആണ് അപ്പോൾ ഇത്തരത്തിലുള്ള അൺപ്ലസിന്റെ സെൻസേഷൻ വരുമ്പോൾ നമുക്ക് കാലുകൾ മൂവ് ചെയ്യാൻ വേണ്ടി തോന്നുന്നു അല്ലെങ്കിൽ എഴുന്നേറ്റ് നടക്കാൻ വേണ്ടി തോന്നും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.