അലർജി തുമ്മൽ ജലദോഷം മൂക്കടപ്പ് തുടങ്ങിയവ വീണ്ടും വരാത്ത രീതിയിൽ മാറുന്നതിനു വേണ്ടി

അലർജി മൂലം ഉണ്ടാകുന്ന പലതരം രോഗങ്ങൾക്കും മരുന്ന് കഴിക്കുന്ന ആളുകളുടെ എണ്ണം ഇന്ന് നമുക്കടയിൽ വളരെയധികം കൂടുതൽ ആണ് എന്തുകൊണ്ടാണ് ഇത് ഇങ്ങനെ ഉണ്ടാകുന്നത് എന്താണ് ഈ അലർജി എന്ന് പറയുന്നത് എന്തുകൊണ്ടാണ് അലർജി ഉണ്ടാകുന്നത് എന്തൊക്കെയാണ് അലർജി ഉണ്ടാകുമ്പോൾ ഉള്ള ലക്ഷണങ്ങൾ എന്നു പറയുന്നത് അപ്പോൾ ഇത്തരം കാര്യങ്ങളെക്കുറിച്ച് നമുക്ക് വളരെ വ്യക്തമായ ഒരു അറിവ് ഉണ്ട് എന്ന് ഉണ്ടെങ്കിൽ മാത്രമേ അത് മാത്രമല്ല നമുക്ക് ആവശ്യമായ ബന്ധപ്പെട്ട പലകാര്യങ്ങളെ കുറിച്ചും അറിവുകൾ ഉണ്ട് എന്നുണ്ടെങ്കിൽ മാത്രമാണ് നമുക്ക് ഈ ഒരു അലർജിയിൽ നിന്ന് പൂർണമായും മുക്തി നേടുന്നതിനും അതിനുവേണ്ടി നമ്മൾ കഴിക്കുന്ന മരുന്നുകളിൽ നിന്ന് മുക്തി നേടുന്നതിന് വേണ്ടി സാധിക്കുകയുള്ളൂ അപ്പോൾ എന്താണ് ആദ്യം തന്നെ അലർജി എന്ന് പറയുന്നത് എന്ന് പറയുന്നത് നമ്മുടെ ഇമ്മ്യൂൺ സിസ്റ്റർ നമ്മുടെ ശരീരത്തിലെ പ്രതിരോധശേഷി.

അമിതമാകുമ്പോൾ അല്ലെങ്കിൽ ഓവർ ആയിട്ട് ചെയ്യുമ്പോൾ ഉണ്ടാകുന്ന ഒന്ന് ആണ് അലർജി ചെയ്യുന്ന പറയുന്നത് അതായത് ചില വസ്തുക്കളോട് ഇത് ഓവർ ആയിട്ട് റിയാക്ട് ചെയ്യുന്നു അമിതമായ ഒരു സെൻസേഷൻ ആകുന്നു എന്നത് ആണ് ഇത് ഏത് ഭാഗത്ത് വരുന്നു എന്നത് അനുസരിച്ചിട്ടാണ് ആ ഒരു അലർജികൾ അതായത് ഇപ്പോൾ സ്കിൻ അലർജിയുടെ കാര്യം എടുക്കുക ആണ് എന്ന് ഉണ്ടെങ്കിൽ വളരെയധികം ചൊറിച്ചിലും അനുഭവപ്പെടുക അതുപോലെതന്നെ ചുവന്ന നിറം നിറം മാറ്റം ഉണ്ടാവുക തുടങ്ങിയ കാര്യങ്ങളൊക്കെയാണ് സ്കിൻ അലർജിയുടെ ഭാഗമായി ഉണ്ടാകുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക..