അപകടകാരിയായ അൾസർ വരാതിരിക്കുവാനും വന്നാലുള്ള ലക്ഷണങ്ങളും പ്രതിരോധിക്കാനുള്ള കാര്യങ്ങളും

ശരീരത്തിലെ ആന്തരിക അവയവങ്ങളിൽ ഉണ്ടാകുന്ന ഉണങ്ങാത്ത വ്രണങ്ങൾ ആണ് അൾസർ ഇതിൽ അപകടകാരിയാണ് പെപ്റ്റിക് അൾസർ. തൊലിപ്പുറത്ത് വ്രണങ്ങൾ ഉണ്ടാകുന്നത് പോലെ തന്നെ ആമാശയത്തിന് ഉള്ളിലെ തൊലിപ്പുറത്തും വ്രണങ്ങൾ ഉണ്ടാകാറുണ്ട്. ഇതാണ് പെപ്റ്റിക് അൾസർ. വേദനയാണ് അൾസറിൻറെ ആരംഭ ലക്ഷണം. ആഹാരം കഴിച്ചാൽ ഉടനെ ഉള്ള വേദനയും വിശന്നിരിക്കുമ്പോൾ ഉണ്ടാകുന്ന വേദനയും ശ്രദ്ധിക്കേണ്ടതാണ്.

ഭക്ഷണപദാർത്ഥങ്ങളെ ദഹിപ്പിക്കാൻ ആയി ശരീരം പുറപ്പെടുവിക്കുന്ന ആസിഡ് മറ്റ് ദഹനരസങ്ങൾ എന്നിവ കൂടുതൽ ആകുമ്പോൾ അത് ആമാശയത്തിൻറെ ഭിത്തിയിൽ വിള്ളൽ ഉണ്ടാക്കുകയും അൾസറായി രൂപപ്പെടുകയും ചെയ്യുന്നു. അൾസർ ഉണ്ടാക്കുന്നത് ഒരു ബാക്ടീരിയ ആണ്. സ്ഥിരമായി വേദനസംഹാരികൾ കഴിക്കുന്നതും പുകവലിക്കുന്നതും പെപ്റ്റിക് അൾസർ ഉണ്ടാക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നു. മാനസിക പിരിമുറുക്കം ഗുരുതരമായ ശാരീരിക അസുഖങ്ങൾ എന്നിവ ഉള്ളവർക്കും പെപ്റ്റിക് അൾസർ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

Ulcers are mainly present in the stomach, small intestine, and esophagus. Bleeding occurs when the disease is complicated. Feeling anemia, feeling tired, and darkening of stools are symptoms of internal bleeding. Some people have a higher level of acid production in the body and are more likely to have a week. First, we need to find out if there’s an inspection. If there is an infection, it should be completely cured. Avoid painkillers as much as possible.