കൊടുങ്ങല്ലൂർ അമ്മയുടെ നടയിൽ നടന്ന മഹാത്ഭുതം കേരളക്കരയെ നടുക്കിയ ഒരു സംഭവം

പണ്ട് പണ്ട് ഇത്തിരി വർഷങ്ങൾക്കു മുൻപേ കൊടുങ്ങല്ലൂർ നടന്ന ഒരു സംഭവമാണ് അതായത് കൊടുങ്ങല്ലൂർ അമ്മയുടെ ഒരു ഭക്തൻ കൊടുങ്ങല്ലൂർ അമ്മയെ തേടി കൊടുങ്ങല്ലൂർ നാട്ടിലെത്തി അദ്ദേഹം അവിടെ എത്തുമ്പോൾ അർദ്ധരാത്രി ആയിരുന്നു പാതിരാ അർദ്ധരാത്രി ആയതുകൊണ്ട് തന്നെ അദ്ദേഹത്തിന് അവിടെ താമസിക്കുവാൻ ഉറങ്ങുവാനോ ഒന്നും ഒരു സ്ഥലം അഭയം പ്രാപിക്കാൻ വേണ്ടി ഒരു സ്ഥലം ലഭിച്ചില്ല അത്രയും ഒരു പാതിര ആയതുകൊണ്ട് തന്നെ അദ്ദേഹം അഭയം തേടാൻ സ്ഥലമില്ലാതെ അദ്ദേഹം നടന്നു അദ്ദേഹം അതോർത്ത് വളരെ വിഷമിച്ചു നിൽക്കുമ്പോഴാണ് പെട്ടെന്ന് അദ്ദേഹത്തിൻറെ തലയിൽ ഒരു ചിന്ത പോയത് നമുക്ക് അടുത്തുള്ള ഏതെങ്കിലും ഒരു വീടുകളിലോ അല്ലെങ്കിൽ ഏതെങ്കിലും മനകളിലോ ഒക്കെ അഭയം ചോദിക്കാം.

അവിടെ അഭയം തേടിയിട്ട് രാവിലെ എഴുന്നേറ്റ് വന്ന് നമുക്ക് ക്ഷേത്രദർശനം നടത്താമെന്ന് ഉള്ളത് അങ്ങനെ അദ്ദേഹം അടുത്തുള്ള മനകളും അതുപോലെതന്നെ വീടുകളിലും എല്ലാം തന്നെ അഭയം ചോദിച്ച് കയറി ഇറങ്ങാൻ വേണ്ടി തുടങ്ങി എന്നാൽ ഒരുപാട് ആളുകൾ അദ്ദേഹത്തെ ആട്ടിപ്പാക്കുക ആണ് ചെയ്ത ഒരുപാട് വീടുകളിൽ ഒന്നും അദ്ദേഹത്തെ കൂടി വാർപ്പിക്കാനുള്ള ഒരു സൗകര്യവും സ്ഥലമോ ഉണ്ടായിരുന്നില്ല. പലരും അദ്ദേഹത്തെ അവിടെ നിന്നും പരിഹസിച്ച് പറഞ്ഞയക്കുക ആണ് ചെയ്തത് അങ്ങനെ അദ്ദേഹം ഏറ്റവും അവസാനം ഒരു വീട്ടിലേക്ക് കയറിച്ചെല്ലുക ഉണ്ടായി കൂടുതൽ വിവരങ്ങൾ ഈ ഒരു വിഷയവുമായി ബന്ധപ്പെട്ട അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.