നമ്മുടെ ശരീരത്തിന്റെ പല ഭാഗത്തും ചൊറിഞ്ഞ് വരുന്നത് അതായത് നമ്മുടെ ശരീരത്തിന്റെ ഒരുഭാഗത്ത് പെട്ടെന്ന് ഒരു ചൊറിച്ചിൽ അനുഭവപ്പെടുകയും പിന്നീട് അവിടെ തടിച്ചു വരിക ചൂട് അനുഭവപ്പെടുക ഒക്കെ ചെയ്യുന്നു ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എന്ന് പറയുന്നത് നമ്മുടെ ഇടയിൽ ആളുകൾക്ക് പ്രായഭേദമന്യേ എല്ലാവരിലും സ്ത്രീ പുരുഷ ഭേദമെന്യേ കുട്ടികളിലും അതുപോലെതന്നെ മുതിർന്നവരെലും ഒക്കെ തന്നെ വളരെ കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു പ്രശ്നമാണ്. ആ ഭാഗത്ത് ഒരു ചൂട് ഒക്കെ അനുഭവപ്പെടുന്ന പിന്നീട് അത് തടിച്ചു വരുന്നു എന്ന് പറയേണ്ട ഈ ഒരു പ്രശ്നം ഇങ്ങനെ പറഞ്ഞു കഴിഞ്ഞാൽ പലർക്കും മനസ്സിലാവില്ല അതായത് ഇപ്പോൾ നമ്മൾ ഒരു ഉറുമ്പ് കടിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമുക്കറിയാം ആ ഭാഗത്ത് ചൊറിയുന്ന കുറച്ചു.
കഴിഞ്ഞാൽ ആ ഭാഗത്ത് ഒരു തടിപ്പ് അനുഭവപ്പെടുന്നു ഏതെങ്കിലും ഒരു അരിക്കുക ആണ് നമ്മുടെ മേത്ത് എന്ന് ഉണ്ടെങ്കിൽ ആ ഭാഗത്തും ഇതുപോലെ നമുക്ക് ഒരു ചൊറിച്ചിൽ അനുഭവപ്പെടുകയും ആ ഭാഗം പിന്നീട് തടിച്ചു വരികയും ചെയ്യുന്നു അല്ലെങ്കിൽ ചില ആളുകൾക്ക് അറിയാം ചുണ്ടിന്റെ ഒരു ഭാഗത്ത് ഒക്കെ ആയിട്ട് ഇതുപോലെ ചൊറിച്ചിൽ അനുഭവപ്പെടുകയും നമ്മൾ ചൊറിഞ്ഞു കഴിഞ്ഞാൽ ആ ഭാഗത്ത് കുറച്ചു കഴിഞ്ഞാൽ ഇതുപോലെ ഒരു തടിപ്പ് അനുഭവപ്പെടുകയും ചെയ്യുന്നു. ഇതിനെപ്പറ്റി കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.