പ്രമേഹത്തിനും മരുന്ന് കഴിക്കുന്നവരും പ്രമേഹ സാധ്യതയുള്ള ആളുകളും നിർബന്ധമായും ഇത് അറിഞ്ഞിരിക്കുക

ഇതിനുമുമ്പ് നമ്മൾ ഒരു തവണ ഇതേ ഒരു ചാനലിൽ തന്നെ ഈ ലോകത്തെ ഏറ്റവും കൂടുതൽ ആളുകളെ ബാധിക്കുന്ന ഒരു ജീവിതശൈലി രോഗം ആയിട്ടുള്ള പ്രമേഹത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യുക ഉണ്ടായി ആ ഒരു വീഡിയോയിൽ നമ്മൾ ഏറ്റവും കൂടുതൽ ആയിട്ട് പറഞ്ഞ കാര്യം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ എങ്ങനെയാണ് പ്രമേഹരോഗം ഉണ്ടാകുന്നത് അല്ലെങ്കിൽ എന്താണ് ഈ പ്രമേഹ രോഗം എന്നും നാച്ചുറൽ ആയിട്ടുള്ള പലകാര്യങ്ങളുടെ ഇത് നമുക്ക് എങ്ങനെ പരിഹരിക്കാം എന്ന് ഉള്ളത് അതുപോലെതന്നെ ഒരുപാട് വൈറ്റമിൻസ് അവർക്ക് ആവശ്യമുള്ള വൈറ്റമിൻസ് ഏതൊക്കെയാണ് അതിലൂടെ ഇത് എങ്ങനെ പരിഹരിക്കാം എന്നുള്ള പല കാര്യങ്ങളെപ്പറ്റി ആ ഒരു വീഡിയോയിലൂടെ ഡിസ്കസ് ചെയ്യുക ഉണ്ടായി.

ഇന്ന് നമ്മൾ ഈ ഒരു വീഡിയോയിലൂടെ ഇവിടെ സംസാരിക്കാൻ വേണ്ടി ഉദ്ദേശിക്കുന്നത് എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ പ്രമേഹ രോഗം മൂലം ഉണ്ടാകുന്ന കോംപ്ലിക്കേഷൻസ് എന്തൊക്കെ ആണ് എന്നതിനെപ്പറ്റി അതുപോലെതന്നെ ഒരു കോംപ്ലിക്കേഷൻ നമുക്ക് എങ്ങനെ മറികടക്കാം എന്ന് ഉള്ളതിനെപ്പറ്റിയും അതുമായി ബന്ധപ്പെട്ട ട്രീറ്റ്മെൻറ് തുടങ്ങിയ കാര്യങ്ങളെപ്പറ്റി നമുക്ക് ഇന്ന് ഇവിടെ വിശദമായി ഒന്ന് സംസാരിക്കാം. ഇന്ന് പ്രമേഹ രോഗവുമായി നമ്മൾ ബന്ധപ്പെട്ട് കണ്ടുവരുന്ന ഏറ്റവും വലിയ ഒരു കോംപ്ലിക്കേഷൻ അല്ലെങ്കിൽ ഏറ്റവും കോമൺ ആയ ഒരു കോംപ്ലിക്കേഷൻ എന്ന് പറയുന്നതാണ് വാസ്ക്കുലർ ഡിസീസസ് അല്ലെങ്കിൽ നമ്മുടെ രക്തക്കുഴലുകളുമായി ബന്ധപ്പെട്ട ഉണ്ടാകുന്ന പ്രശ്നങ്ങൾ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.