വീട്ടിൽ ഈ ചെടികൾ വളരുക ആണ് എന്ന് ഉണ്ടെങ്കിൽ അവ പിഴുത് കളയല്ലേ ഈശ്വരാധീനം ഉള്ള വീടുകളിൽ മാത്രം വളരുന്ന ചെടികൾ

ഈശ്വരാധീനം എന്ന് പറയുമ്പോൾ നമ്മൾ ഏറ്റവും കൂടുതൽ ആളുകൾ കേട്ടിട്ടുള്ള ഒരു കാര്യമാണ് ഈശ്വരാധീനം എന്ന് പറയുന്നത് അതായത് പല പ്രശ്നങ്ങൾക്കും നമ്മൾ പറയുമ്പോൾ ഈശ്വരാ ദീനക്കുറവ് അല്ലെങ്കിൽ ഈശ്വരാധീനം ഇല്ല തുടങ്ങിയ ഒരുപാട് കാര്യങ്ങൾ പറയാറുണ്ട് അതുപോലെതന്നെ നമ്മൾ എന്തെങ്കിലും ഒരു പ്രശ്നത്തിൽ പെടുക അല്ലെങ്കിൽ എന്തെങ്കിലും കഷ്ടപ്പാടോ ദുരിതങ്ങളും ആയിരിക്കുന്ന സമയത്ത് നമ്മൾ ഏതെങ്കിലും ഒരു പണ്ഡിതനെ ജോത്സ്യനെയോ നമ്മൾ വന്ന് കാണുന്ന സമയത്ത് അവർ നോക്കിയിട്ട് നേരെ നോക്കി ഒറ്റനോട്ടത്തിൽ തന്നെ പറയുന്ന ഒരു കാര്യം തന്നെയാണ് ഇത്തരത്തിൽ ഈശ്വരാധീനം ഒരു കുറവ് നിങ്ങളിൽ കാണുന്നുണ്ട് അപ്പോൾ ഇത്തരം കാര്യങ്ങളൊക്കെ നിങ്ങൾ ചെയ്യൂ ഇങ്ങനെയൊക്കെ ചെയ്യൂ എന്നൊക്കെ പറയാറുണ്ട്.

അപ്പോൾ പ്രധാനമായും ഇത്തരത്തിലുള്ള ഈശ്വരാ ദീനം കുറവ് ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ പലത് ആയിരിക്കാം അതായത് ചിലപ്പോൾ നമ്മുടെ ജീവിതചര്യ മൂലം ആയിരിക്കാം അല്ലെങ്കിൽ നമ്മുടെ മനസ്സിനെ കുറവ് പ്രാർത്ഥനക്കുറവ് മൂലം ഒക്കെ ആയിരിക്കാം അത് അല്ല എന്നുണ്ടെങ്കിൽ നമ്മുടെ കുടുംബ ദേവത അതായത് പല ആളുകളെയും അറിയാം അവർ കുടുംബ ക്ഷേത്രത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാത്ത ആളുകൾ ഉണ്ട് അപ്പോൾ കുടുംബദേവതയുടെ പ്രസാദക്കുറവ് കടാക്ഷക്കുറവ് കൊണ്ട് ഒക്കെ തന്നെ ഇത്തരത്തിലുള്ള ഈശ്വരാധീനം ഇല്ലായ്മ ഉണ്ടാകാം. കൂടുതൽ അറിയാൻ വീഡിയോ കാണുക.