ആന ചെവി ഒരു ദിവസം കൊണ്ട് തന്നെ മാറ്റിയെടുക്കാൻ പാടുകളും വേദനയും ഇല്ലാതെതന്നെ

നമ്മുടെ ഇടയിൽ പ്രത്യേകിച്ച് കേരളത്തിൽ ഒക്കെ ഒരുപാട് പേരെ ബാധിക്കുന്ന അല്ലെങ്കിൽ ഒരുപാട് പേർക്ക് ഉള്ള ഒരു വൈകല്യം ആണ് ആന ചെവി എന്ന് പറയുന്നത് അപ്പോൾ ഈ ഒരു വീഡിയോ കാണുന്ന നിങ്ങൾ പലരും ഇപ്പോൾ വിചാരിക്കുന്നുണ്ടാകും അതെന്താ ഡോക്ടർക്ക് അല്ലെങ്കിൽ ഡോക്ടറുടെ ചെവി അങ്ങനെ അല്ലേ എന്ന് ഉള്ളത് അപ്പോൾ അത് നിങ്ങൾ പറഞ്ഞത് ശരിയാണ് എൻറെ ഒരു ചെവി എന്ന് പറയുന്നത് പോലെയുള്ള ഒന്ന് ആണ് എന്നാൽ എനിക്ക് ഇത് കറക്റ്റ് ആയിട്ട് ചെയ്തു തരുന്നതിന് വേണ്ടി ഒരു സർജൻ ഇല്ല എന്നാൽ ഞാൻ ഇത്തരത്തിൽ ഒരുപാട് ആളുകൾക്ക് ഇത്തരത്തിലുള്ള ചെവിയുടെ സർജറി ചെയ്യുന്ന ഒരു വ്യക്തിയാണ് അപ്പോൾ ഇത്തരത്തിലുള്ള സർജറിയെ പറ്റിയുള്ള വിശദവിവരങ്ങൾ അതിനെപ്പറ്റി ഒരു ഡീറ്റെയിൽ ആയിട്ട് കുറച്ചു കാര്യങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കാൻ വേണ്ടിയിട്ട് ആണ് ഞാൻ ഇന്ന് ഈ ഒരു വീഡിയോ ആയി വന്നിട്ടുള്ളത്.

അപ്പോൾ ഈ ആന എന്ന് പറയുന്നത് അതൊരു ജനിതക വൈകല്യമാണ് അല്ലെങ്കിൽ ജന്മനാ ഉള്ള ഒരു വൈകല്യമാണ് പലപ്പോഴും ചിലപ്പോൾ മാതാപിതാക്കൾക്ക് ഉള്ളത് ആണ് എന്ന് ഉണ്ടെങ്കിൽ അത് അതിലൂടെ മക്കൾക്ക് പകരുന്നത് ആയിരിക്കാം ജനിക്കുമ്പോൾ തന്നെ അങ്ങനെയായിരിക്കും ഇനി മാതാപിതാക്കൾക്ക് അങ്ങനെ ഇല്ല എന്ന് ഉണ്ടെങ്കിൽ തന്നെയും പല കുട്ടികൾക്കും അങ്ങനെ ഉണ്ടാകുന്ന നമുക്ക് കാണാം. അപ്പോൾ അത് ജനിക്കുമ്പോൾ തന്നെ ഉള്ള ഒരു പ്രശ്നമാണ് ആനച്ചെവി അല്ലെങ്കിൽ പുറത്തോട്ട് തള്ളി നിൽക്കുന്ന ചെവി എന്നു പറയുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.