ഈ സിറപ്പ് രണ്ട് സ്പൂൺ കഴിച്ചാൽ എത്ര കുത്തി കുത്തി ഉള്ള ചുമയും രണ്ട് ആഴ്ച കൊണ്ട് മാറും

പനി കഴിഞ്ഞതിനുശേഷം ഉള്ള വിട്ടുമാറാതെ വരുന്ന കുത്തിക്കുത്തി ഉള്ള ജുമാ എന്ന് പറയുന്നത് ഒരുപാട് ആളുകളെ പളയ്ക്കുന്ന ഒരു പ്രശ്നമാണ് ശബ്ദം ഇല്ലാതെ വരുന്ന ഒരു അവസ്ഥ ഒക്കെ ഉണ്ടാകുന്നത്. അപ്പോൾ ഇതുപോലെ ഉണ്ടാകുന്ന തുടർച്ചയായ ചുമയ്ക്കും ശബ്ദം ഉണ്ടാകാത്ത അവസ്ഥക്ക് ഒക്കെ വേണ്ടി നമുക്ക് എന്താണ് ചെയ്യാൻ വേണ്ടി സാധിക്കുക എന്നു പറയുന്നത് അതായത് അത്രയും വേണ്ട ചുമ എന്ന് പറയുന്നത് മറ്റ് ഒരു കാരണങ്ങൾ കൊണ്ടും അല്ല എന്ന് ഉണ്ട് എന്ന് ഉണ്ടെങ്കിൽ അതിനെ മോഡൽ മെഡിസിനിൽ തന്നെ ഒരു നല്ല ഒരു മയക്ക മരുന്ന് ഉണ്ട്. ഇത് കഴിച്ചു കഴിഞ്ഞാൽ നല്ല മയക്കം കിട്ടും.

എന്ന് ഉള്ളതുകൊണ്ട് ആണ് ഇതിനെ മയക്ക മരുന്ന് എന്ന് പറയുന്നത് അല്ലാതെ ഇല്ലീഗൽ ഡ്രഗ് കണ്ടന്റ് ഉള്ള സിറപ്പ് ഒന്നുമല്ല അപ്പോൾ നമുക്ക് ആ ഒരു സിറപ്പിനെ പറ്റിയിട്ട് നമുക്ക് ഇന്ന് ഈ ഒരു വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാം. കുത്തി കുത്തി ഉള്ള ചുമ എന്നതുകൊണ്ട് നമ്മൾ ഉദ്ദേശിക്കുന്നത് ഡ്രൈ കഫ് ആണ് അതായത് കഫം ഒന്നുമില്ലാതെ ഉള്ള ഡ്രൈ ആയിട്ടുള്ള ചുമ ഇതിനെപ്പറ്റി നമ്മൾ പറയുമ്പോൾ ഒരുപാട് കാര്യങ്ങൾ പറയേണ്ടതുണ്ട്. അതിൽ ഏറ്റവും പ്രധാനം എന്തെങ്കിലും ഇൻഫെക്ഷൻസ് ബാക്കി നിൽക്കുന്നുണ്ടോ എന്നത് ആണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.