ശരീരത്തിൽ ബി 12 വൈറ്റമിൻ കുറയുന്നത് നമുക്ക് എങ്ങനെ തിരിച്ചറിയാം

ചില ആളുകൾ ഒക്കെ ക്ലിനിക്കിൽ വന്ന് പറയുന്നത് കേൾക്കാം ഡോക്ടറെ എനിക്ക് ഓർമശക്തി വളരെയധികം കുറഞ്ഞ വരുന്നതായി തോന്നുന്നു. എന്തെങ്കിലും ഒരു കാര്യത്തിൽ എനിക്ക് കോൺസെൻട്രേറ്റ് ചെയ്യാൻ വേണ്ടിയിട്ട് സാധിക്കുന്നില്ല അങ്ങനെ ചെയ്യുമ്പോഴൊക്കെ തലയ്ക്ക് വല്ലാത്ത ഭാരം അനുഭവപ്പെടുകയും കാലും ഒക്കെ ഇടയ്ക്ക് കുഴഞ്ഞ് പോകുന്നതുപോലെ എല്ലാം തോന്നുന്നു ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് കഴിഞ്ഞ് കഴിഞ്ഞാൽ കയ്യും കാലും ഒരു മരവിപ്പും തരിപ്പും കുഴച്ചിലും എല്ലാം തന്നെ അനുഭവപ്പെടുന്നു. ഇത് ഇപ്പോൾ പ്രായഭേദം എന്നെ ഒത്തിരി ആളുകളിൽ ചെറുപ്പക്കാരിൽ വരെ കണ്ടുവരുന്ന ഒരു പ്രശ്നമായി മാറിയിരിക്കുകയാണ് ബി കോംപ്ലക്സ് വൈറ്റമിനുകളിൽ പെട്ടിട്ടുള്ള പ്രധാന വൈറ്റമിൻ ആയുള്ള ബി 12 കുറവുമൂലം ശരീരത്തിൽ ഉണ്ടാകുന്ന.

ചില പ്രശ്നങ്ങളും അവയുടെ ലക്ഷണങ്ങളും ഒക്കെയാണ് ഞാൻ ഈ മുകളിൽ വിവരിച്ചിരിക്കുന്നത് എല്ലാം തന്നെ. ഇന്ന് നമ്മുടെ സമൂഹത്തിൽ 60% ആളുകൾക്കും വൈറ്റമിൻ ബി 12 എന്നതിനെ കുറവ് ഉണ്ട് എന്നതാണ് പഠനങ്ങൾ പറയുന്നത് അതുപോലെതന്നെ നമ്മുടെ ഇടയിലുള്ള 65 വയസ്സിന് മുകളിലുള്ള ആളുകളിൽ മൂന്നിൽ ഒരാൾക്ക് ഈ വൈറ്റമിൻ ബി 12 കുറവ് ഉണ്ട് വൈറ്റമിൻ എന്ന് പറയുന്നത് ഒരു വാട്ടർ സോലുബിളായിട്ടുള്ള വൈറ്റമിൻ ആണ് ഇത് ഭക്ഷണത്തിലൂടെ ആണ് നമുക്ക് ശരീരത്തിലേക്ക് എത്തുന്നത് ഭക്ഷണത്തിലൂടെ ശരീരത്തിൽ എത്തുന്ന വൈറ്റമിൻ ബി 12 നമ്മുടെ ചെറുകുടൽ ആണ് വലിച്ചെടുക്കുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.