വീട്ടിൽ നിന്നും നെഗറ്റീവ് എനർജി പൂർണമായി ഒഴിവാക്കുന്നതിന് സഹായിക്കുന്ന മൂന്ന് വഴികൾ ഇവയാണ്

പ്രേതങ്ങളെക്കുറിച്ച് ഭൂതങ്ങളെ കുറിച്ചും എല്ലാം തന്നെ നമ്മുടെ പുരാണങ്ങളിലും അതുപോലെതന്നെ നമ്മുടെ വളരെ പ്രധാനപ്പെട്ട മറ്റ് ഒരുപാട് മതഗ്രന്ഥങ്ങളിലും എല്ലാം തന്നെ പറയുന്ന ഒരു കാര്യമാണ് അത് നമ്മുടെ സനാതന ഗ്രന്ഥങ്ങളിൽ മാത്രമല്ല പറയുന്നത് നമ്മുടെ മറ്റ് ഏതു മതമെടുത്ത് നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അവയിലും മതഗ്രന്ഥങ്ങളിലും ഒക്കെ തന്നെ നമുക്ക് ഇത്തരത്തിലുള്ള പരാമർശങ്ങൾ ഒക്കെ നമുക്ക് കാണാൻ വേണ്ടി സാധിക്കുന്നത് ആയിരിക്കും അത് പെട്ടെന്ന് അകാലത്തിൽ മരണപ്പെടുന്ന സംഭവങ്ങൾ അല്ലെങ്കിൽ ശവസംസ്കാര ചടങ്ങുകളും എല്ലാം നിഷേധിക്കപ്പെടുമ്പോൾ അടങ്ങാത്ത ഒരു ആഗ്രഹവും വെച്ച് മരണമടയുമ്പോൾ ഒക്കെ ആണ് ഇവർ ഈ ഒരു ആത്മാക്കളാണ് പ്രേതയോനിയിൽ പെട്ടു പോകുന്നവർ എന്ന് പറയുന്നത്.

ഇവരുടെ പുരാണത്തിൽ ആണ് എന്ന് ഉണ്ടെങ്കിൽ ഇതിനെപ്പറ്റി വളരെ വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട് പ്രേതയോനിയിൽ പെട്ട മരിച്ചുപോയ അല്ലെങ്കിൽ പ്രേതങ്ങൾ ആയിട്ട് മരിച്ചുപോയ ആളുകളുടെ ബാക്കി അവശേഷിക്കുന്ന ആ ഒരു ഊർജ്ജം എന്ന് പറയുന്നത് നമ്മുടെ നിത്യജീവിതത്തിൽ നിത്യേനെ നമുക്ക് അത് അനുഭവപ്പെടാൻ വേണ്ടിയിട്ട് സാധിക്കുന്നത് ആണ്. ഇവയാണ് നമ്മൾ പൊതുവേ നെഗറ്റീവ് എനർജി എന്ന് നമ്മൾ പറയുന്നത് നെഗറ്റീവ് ഊർജം ആയിട്ട് വന്ന ഭവിക്കുന്നത് പലപ്പോഴും ഇവയെല്ലാം നിരഭദ്രവകാരികളായി നമ്മുടെ ചുറ്റിലും ഇരിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ പല സമയത്തും പലതും ഉപദ്രവകാരികളായി അതായത് ദുഷ്ട ശക്തികൾ ഒക്കെ ആയിട്ട് മാറുന്നുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക.