നമ്മുടെ നാട്ടിലും അതുപോലെതന്നെ വിദേശത്തും ഒക്കെ നമ്മൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഏറ്റവും കൂടുതൽ ആളുകളെ ബാധിക്കുന്ന ഒരു പ്രശ്നമാണ് പൊണ്ണത്തടി എന്ന് പറയുന്നത് ഇന്ന് ചെറിയ കുട്ടികൾ മുതൽ എല്ലാവരും ഈ ഒരു പൊണ്ണത്തടി എന്ന് പറയുന്ന ഒരു പ്രശ്നം കാണുന്നുണ്ട് അമേരിക്കയിലും അതുപോലെയുള്ള മറ്റു വികസിത വിദേശരാജ്യങ്ങളിലും ഒക്കെ ഏറ്റവും കൂടുതൽ ആളുകളെ ബാധിച്ചിരിക്കുന്ന ഒരു പ്രശ്നമാണ് പൊണ്ണത്തടി എന്ന് പറയുന്നത് ഈ ഒരു പൊണ്ണത്തടി മൂലം ഒട്ടനവധി ശാരീരിക ആരോഗ്യപ്രശ്നങ്ങൾ നമുക്ക് ഉണ്ടാകുന്നുണ്ട്. ഇവർക്ക് ഒന്നാമത്തെ ആയി വളരെയധികം വിശപ്പ് ഉണ്ടാകും അപ്പോൾ ഇവർ നന്നായി ഭക്ഷണം കഴിക്കുമ്പോൾ വീണ്ടും തടി കൂടും. അതുപോലെതന്നെ ഇവർക്ക് ആ ഒരു എക്സസൈസ് ചെയ്യാൻ വേണ്ടി സാധിക്കില്ല കാരണം.
ഈ പൊണ്ണത്തടി കൂടുന്നതിന് അനുസരിച്ച് അവർക്ക് നടക്കാനുള്ള ബുദ്ധിമുട്ട് കൂടും അങ്ങനെ ഇവർ ചെയ്യുന്ന എക്സസൈസ് കുറഞ്ഞു കുറഞ്ഞു വരും. അപ്പോൾ അത് വീണ്ടും വണ്ണം കൂടാൻ വേണ്ടിയിട്ടുള്ള കാരണമാകും ഈ തടി കൂടിയ ആളുകളിൽ തന്നെ ഷുഗർ പ്രഷർ കൊളസ്ട്രോൾ തുടങ്ങിയ കാര്യങ്ങളും എല്ലാം തന്നെ കൂടുതലായിരിക്കും അതുകൊണ്ടുതന്നെ ഇവർക്ക് ഹാർട്ട് അറ്റാക്ക് പോലെയുള്ള ബുദ്ധിമുട്ടുകളോ ഒക്കെ അസുഖങ്ങളോ ഒക്കെ വരാനുള്ള സാധ്യതകളും വളരെയധികം കൂടുതലായിരിക്കും. ഇത്തരം അസുഖമുള്ള ആളുകൾ പിത്തസഞ്ചിയിൽ കല്ല് വരാനുള്ള സാധ്യതയും കൂടുതലാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.