എല്ല് തേയ്മാനം സന്ധിവേദന എന്നിവ വരാതെ ഇരിക്കുന്നതിനും ഉണ്ടെങ്കിൽ തന്നെ അവയെല്ലാം പൂർണമായി മാറുന്നതിനും ഇങ്ങനെ ചെയ്താൽ മതി

നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് തേയ്മാനം എന്ന വിഷയത്തെപ്പറ്റി ആണ് എല്ല് തേയ്മാനത്തെ പറ്റി ആണ് അപ്പോൾ ഒരുപാട് പേർ നമ്മുടെ ഓ പിയിൽ വന്ന് പറയുന്ന ഒരു പ്രശ്നമാണ് ഡോക്ടറെ എനിക്ക് എല്ല് തേയ്മാനമാണ് എന്ന് ഉള്ളത് യഥാർത്ഥത്തിൽ എന്താണ് ഈ ഒരു എല്ല് തേയ്മാനം എന്ന് പറയുന്നത് അതായത് നമ്മുടെ എല്ലുകളുടെ സാന്ദ്രത കുറഞ്ഞുവരുന്ന ഒരു അവസ്ഥയാണ് നമ്മൾ പൊതുവേ എല്ല് തേയ്മാനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അതുപോലെതന്നെ ഈയൊരു തീരുമാനം നമ്മുടെ ജോയിൻറ് സന്ധികളിൽ ആണ് എന്ന് ഉണ്ടെങ്കിൽ അവിടെ നമ്മൾ പറയുന്നത് വെയർ ആൻഡ് ടിയർ എന്നത് ആണ് അതായത് എല്ല് തേഞ്ഞ് പോകുന്ന അവസ്ഥ തേഞ്ഞുപോയി സന്ധി നശിക്കുന്ന ഒരു അവസ്ഥയെ ആണ്.

നമ്മൾ പൊതുവേ സന്ധി തീരുമാനം എന്ന് പറയുന്നത് മൊത്തത്തിൽ ഇതുപോലെ രണ്ട് രീതിയിൽ ആണ് നമ്മൾ തേയ്മാനത്തെ പൊതുവേ ക്രോഡീകരിച്ച് പറയുന്നത്. ഇംഗ്ലീഷിൽ ആണ് എന്ന് ഉണ്ടെങ്കിൽ ഇതിനെ നമ്മൾ രണ്ട് രീതിയിൽ തന്നെ ആയിട്ട് പറയും ഒന്നാമത്തെ എന്ന് പറയുന്നത് എല്ലിന്റെ ചാന്ദ്രത കുറയുന്ന ഒരു അവസ്ഥ രണ്ടാമത്തേത് എന്ന് പറയുന്നത് ഓസ്ട്രിയോ ആർത്തറൈറ്റിസ് എന്ന് പറയുന്നത് ആണ് നമ്മൾ എല്ല് തേയ്മാനം സന്ധികളിൽ ഒക്കെ വരുന്ന തേയ്മാനം എന്ന് പറയുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.