തൈറോയ്ഡ് രോഗങ്ങൾ മരുന്ന് ഇല്ലാതെ തന്നെ മാറുന്നതിന് എന്തെങ്കിലും വഴിയുണ്ടോ അതിനെ എന്തെങ്കിലും വിധത്തിലുള്ള സർജറി ഉണ്ടോ ഈ സർജറിയിലേക്ക് എത്താതിരിക്കാൻ പോകാതിരിക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ? തൈറോയ്ഡ് രോഗവുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നത് നമുക്ക് പലർക്കും അറിയാവുന്ന കാര്യങ്ങൾ ഒക്കെ തന്നെയാണ് പലപ്പോഴും പലരീതിയിലുള്ള ബുദ്ധിമുട്ടുകൾ ഒക്കെ തൈറോയ്ഡ് മൂലം ഉണ്ടാകാൻ പ്രധാനമായും ക്ഷീണം ഒക്കെയാണ് ഹൈപ്പോതൈറോയിഡിസം ആയിട്ട് ബന്ധപ്പെട്ട് നമുക്ക് ഉണ്ടാകുന്ന ലക്ഷണം എന്ന് പറയുന്നത് അതുപോലെതന്നെ ശരീരത്തിൻറെ അവിടെയും ഇവിടെയും ഒക്കെ വേദന അനുഭവപ്പെടുക അതുപോലെതന്നെ ശരീരം വണ്ണം വെച്ചു വണ്ണം കുറഞ്ഞു ഒക്കെ പോവുക പ്രധാനമായും ഹൈപ്പർ തൈറോയ്ഡിസ്റ്റിന്റെ കാര്യമാണ് എന്ന് ഉണ്ടെങ്കിൽ നമ്മൾ നന്നായി മെലിഞ്ഞുപോവുക.
അതുപോലെതന്നെ ഹൃദയമിടിപ്പ് എല്ലാം ക്രമാതീതമാവുക വളരെയധികം കൂടി നെഞ്ചിൽ പെടപെടപ്പ് പോലെ ഉണ്ടാവുക അമിതമായി മുടികൊഴിച്ചിൽ ഉണ്ടാവുക അതുപോലെതന്നെ അമിതമായി വിയർപ്പ് കൂടുന്ന ഒരു അവസ്ഥ ഇനി ഇത് ഹൈപ്പോ തൈറോയിസിന്‍റെ കാര്യമാണ് എന്ന് ഉണ്ടെങ്കിൽ ചെറിയ രീതിയിലുള്ള ഒരു തണുപ്പ് പോലും സഹിക്കാൻ പറ്റാത്ത ഒരു രീതിയിലേക്ക് വരിക ഇങ്ങനെ പല ലക്ഷണങ്ങൾ അല്ലെങ്കിൽ പല പ്രശ്നങ്ങൾ ആണ് ഈ ഒരു പറയുന്ന തൈറോയിഡ് ഗ്രന്ഥി അല്ലെങ്കിൽ തൈറോയിഡിസം ആയി ബന്ധപ്പെട്ട് ഉണ്ടാകുന്നത്. അപ്പോൾ ഇത്തരത്തിൽ തൈറോയ്ഡ് രോഗം നമുക്ക് ഉണ്ടോ എന്നത് അറിയുന്നതിന് വേണ്ടി എല്ലാവർക്കും അറിയാവുന്ന കാര്യമാണ് പല ബ്ലഡ് ടെസ്റ്റ് നമ്മൾ ചെയ്യാറുണ്ട് കൂടുതൽ അറിയാൻ വീഡിയോ കാണുക.