നമുക്ക് എല്ലാവർക്കും അറിയാം നമ്മുടെ വീട്ടിൽ ഇടയ്ക്ക് വരുന്നത് ആയിട്ടുള്ള പച്ചക്കുതിര അല്ലെങ്കിൽ പച്ച പുൽച്ചാടി പച്ചത്തുള്ളൻ എന്നീ പേരുകളിൽ ആണ് നാട്ടുമ്പുറത്ത് ഇത് അറിയപ്പെടുന്നത് ഇതിലും കൂടുതൽ ആയിട്ട് പല പേരുകളിലും പല നാട്ടിൻപുറത്തിന് അനുസരിച്ച് പല പേരുകളിലും ഈ ഒരു പച്ചക്കുതിര എന്ന് പ്രധാനമായി നമ്മൾ വിളിക്കുന്ന ജീവി അറിയപ്പെടുന്നുണ്ട് അപ്പോൾ നിങ്ങൾ നിങ്ങളുടെ നാട്ടിൽ ഏതാണ് അല്ലെങ്കിൽ ഏത് പേരിലാണ് ഈ ഒരു ജീവി അറിയപ്പെടുന്നത് എന്നത് നിങ്ങൾ കമൻറ് ചെയ്യുക അപ്പോൾ നമുക്ക് അതിൽ നിന്നും മനസ്സിലാക്കാൻ വേണ്ടി സാധിക്കും ഏതൊക്കെ നാട്ടിൽ ഏതെല്ലാം പേരുകളിൽ ആണ് ഈ ഒരു ജീവി അറിയപ്പെടുന്നത് എന്ന് ഉള്ളത്. ഒരുപാട് ഇതുപോലെ വ്യത്യസ്തമായ പേരുകളിൽ.
അറിയപ്പെടുന്ന ഭാഗ്യത്തിന് ഒരു സൂചനയെ കണക്കാക്കപ്പെടുന്ന ഒന്ന് ആണ് ഈ പറയുന്ന പച്ചക്കുതിര എന്ന് ഉള്ളത്. സാധാരണയായി നമ്മൾ കേൾക്കുന്ന കാര്യമാണ് നമ്മുടെ വീടുകളിൽ ഉള്ള മുത്തശ്ശനും മുത്തശ്ശിയും ഒക്കെ പറയുന്ന ഒരു കാര്യമായിരിക്കും പച്ചക്കുതിര നമ്മുടെ വീട്ടിൽ വരുക ആണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ വീട്ടിൽ സമ്പത്തും ധനവും എല്ലാം വരാൻ വേണ്ടി പോകുന്ന അതിന്റെ പ്രതീകം ആയിട്ട് ആണ് അത് ഒരു ഐശ്വര്യമാണ് അതുകൊണ്ടുതന്നെ അതിനെ ആട്ടിപ്പായിക്കരുത്, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.