പല്ലിൽ കമ്പി ഇട്ടിട്ടുള്ളവരും ഇടാൻ പോകുന്നവരും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ചിലർക്ക് കമ്പി ഇട്ട് ഉള്ള ദന്ത ക്രമീകരണ തോട് വലിയ താല്പര്യം ഉണ്ടാകണമെന്ന് ഇല്ല. ഇത്തരക്കാർക്ക് സ്വീകരിക്കാവുന്ന ഒരു ചികിത്സാ മാർഗമാണ് കോസ്മെറ്റിക് ക്യാപ് ഉപയോഗിച്ചുള്ള ദന്ത ക്രമീകരണം . ഞൊടിയിടയിൽ തന്നെ അസ്വാഭാവികത ഒട്ടും നഷ്ടപ്പെടാതെ പല്ലുകൾ ശരിയാക്കി എടുക്കുന്ന ഒരു രീതിയാണ് ഇത്. നിലവിലുള്ള പല്ലുകളെ ഷേപ്പ് ചെയ്തു രൂപഭംഗിയുള്ള ക്യാപുകൾ ഉറപ്പിച്ച് പല്ലുകൾ ഭംഗിയുള്ളതാകുന്നു.

ഈ രീതിക്ക് ഇന്ന് ആവശ്യക്കാർ ഏറെയാണ്. എന്നാൽ കമ്പി ഇടാതെ തന്നെ അതിനു തുല്യമായ ബലം നൽകുന്ന മറ്റൊരു മാർഗവും ഉണ്ട്. ഇൻവിസിബിൾ അലൈനർ എന്ന കളർ ലെസ് പ്രോഗ്രമെഡ് ട്രൈകൾ ഉപയോഗിച്ച് ഇത് സാധ്യമാണ്. പോളിത്തീൻ പോലെ നിറമില്ലാത്തതും പല്ലിൽ പറ്റിപ്പിടിച്ച് നിൽക്കുന്ന ഒരു അപ്ലൈൻസ് ആണ് ഇത്. പല്ലിനോട് ചേർന്നു കിടക്കുന്ന ട്രൈകൾ ആണ് ഇതിലെ മുഖ്യ വസ്തു.

If they are placed in the teeth, they cannot be identified. Computer-aided trays are made of steps from the current slope of a person to the required level. It is then a method of holding them one after another for two weeks. When the last tray is over, the tooth has reached the desired way. It is very effective if the tooth push, the drainage and the gap are too high. Aligner can be used expertly in the teeth without having to take tooth. This method of wiring is very helpful for movie and serial stars and those who appear in public forums.