സാധാരണ ഇത് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് അല്ലെങ്കിൽ എല്ലാവരും പറയുന്ന ഒരു കാര്യമാണ് കൊളസ്ട്രോൾ നമ്മുടെ ശരീരത്തിൽ നമ്മുടെ ബ്ലഡില്‍ കൊളസ്ട്രോളിന്റെ അളവ് വർദ്ധിക്കുമ്പോൾ നമുക്ക് അത് ഹാർട്ട് സംബന്ധമായ ഒരുപാട് അസുഖങ്ങൾക്ക് ഹാർട്ട് അറ്റാക്ക് മുതലാളുള്ള കാര്യങ്ങൾക്ക് എല്ലാം കാരണം ആകുന്നു എന്ന് ഉള്ളത് എന്നാൽ ഇപ്പോൾ ഈ എട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുറച്ച് കാര്യങ്ങളുണ്ട് അതായത് നമ്മുടെ ബ്ലഡില്‍ കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് ഒരിക്കലും ഹാർട്ട് അറ്റാക്ക് ഉണ്ടാകുവാൻ വേണ്ടി ഇടയാക്കുന്നില്ല എന്ന് ഉള്ളത് അപ്പോൾ യഥാർത്ഥത്തിൽ നമുക്ക് എങ്ങനെയാണ് ഈ ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത് എന്നതിനെപ്പറ്റി ഞാൻ വിശദീകരിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് അതിൽ നിന്നും മനസ്സിലാക്കാൻ വേണ്ടി സാധിക്കും കൊളസ്ട്രോള് ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നതുമായി എത്രത്തോളം ബന്ധപ്പെട്ട് ഇരിക്കുന്നു.
എന്തെങ്കിലും ബന്ധം ഉണ്ടോ എന്നത്. സാധാരണ രീതിയിൽ എല്ലാവരും ചിന്തിക്കുന്ന ഒരു കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ നമ്മുടെ രക്ത കുഴലിൻറെ ഉള്ളിൽ കൊളസ്ട്രോൾ കട്ടപിടിച്ച് കൂടിയിരിക്കുമ്പോൾ അതിലൂടെ ഒഴുകുന്ന രക്തം ഒരു ഹൃദയത്തിലേക്ക് ഒഴുകുന്ന രക്തം ബ്ലോക്ക് ആയി ഹൃദയത്തിൽ എത്താതെ ഇരിക്കുന്ന ഒരു അവസ്ഥ ഒക്കെ ഉണ്ടാകുമ്പോൾ ആണ് ഹൃദ്രോഗങ്ങൾ അല്ലെങ്കിൽ അറ്റാക്ക് മുതലായ കാര്യങ്ങൾ ഒക്കെ ഉണ്ടാകുന്നത് എന്നതാണ് എല്ലാവരും വിചാരിക്കുന്നത് എന്നാൽ അങ്ങനെ അല്ല അതിന്റെ കാര്യം എന്ന് പറയുന്നത് നമ്മുടെ രക്തക്കുഴലിന്റെ അകത്ത് ഒരു ഇന്നർ ലയർ ഉണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക.