സെക്സിന്റെ പ്രായപരിധി എത്ര ദാമ്പത്യജീവിതം എങ്ങനെ നമുക്ക് സന്തോഷപ്രദമാക്കാം

സെക്സ് അഥവാ ദാമ്പത്യജീവിതം എന്ന് പറയുന്നത് എല്ലാവർക്കും ഫ്രീയായി ലഭിക്കുന്ന ഒന്നാണ് എങ്കിൽ കൂടി എത്ര ആളുകൾക്ക് അവരുടെ ദാമ്പത്യ ജീവിതം വളരെ സന്തോഷകരമായ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുന്നുണ്ട് എന്ന് ചോദിച്ചു കഴിഞ്ഞാൽ അത് വലിയൊരു ചോദ്യചിഹ്നം ആയി തന്നെ നിലനിൽക്കും നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് അല്ലെങ്കിൽ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് സെക്സ് എന്ന് പറയുമ്പോൾ അതിന് ഒരുപാട് ഹെൽത്ത് ബെനിഫിറ്റ് ഉള്ള ഒരു കാര്യം ആണ് അതായത് ഈ സെക്സ് വഴി ഒരുപാട് കലോറീസ് നമ്മുടെ ശരീരത്തിൽ നിന്നും ചെയ്യാൻ വേണ്ടിയിട്ട് സാധിക്കും അതുപോലെതന്നെ ഓക്സിടോസിൻ ഡോപ്പാമിൻ തുടങ്ങിയിട്ടുള്ള ഒരുപാട് ബെനിഫിഷ്യൽ ആയിട്ടുള്ള ഹോർമോൺസിന്റെ സക്രിയേഷൻ ഒക്കെ നടക്കുന്ന അത്രയും പവർ ഉള്ള മറ്റൊരു കാര്യം തന്നെ ഇല്ല എന്ന് നമുക്ക് പറയാൻ വേണ്ടി സാധിക്കും എങ്കിൽ കൂടി ഒരു പ്രായം കഴിഞ്ഞു.

കഴിഞ്ഞാൽ ഈ സെക്സ് ഡ്രൈവ് കുറഞ്ഞ പോകുന്നുണ്ടോ? നമുക്ക് ഉദ്ധാരണക്കുറവ് സംഭവിക്കുന്നുണ്ടോ? ഉദ്ധാരണക്കുറവ് അതുപോലെതന്നെ ശീക്രസ്കലനം തുടങ്ങിയിട്ടുള്ള ധാരാളം ബുദ്ധിമുട്ടുകൾ നിങ്ങളെ അലട്ടുന്നുണ്ടോ ഇത്തരത്തിലുള്ള ഒരുപാട് പ്രശ്നങ്ങൾ സെക്സുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒരുപാട് ആളുകൾക്ക് ഉണ്ടായിട്ടും ആരും അത് പുറത്ത് പറയാതെ നടക്കുന്ന ആളുകൾ ധാരാളമാണ് നമുക്കിടയിൽ. നമുക്ക് ഇന്നത്തെ ഈ ഒരു എപ്പിസോഡിലൂടെ ഇത്തരത്തിലുള്ള കാര്യങ്ങളെ പറ്റി ഒന്ന് തുറന്നു സംസാരിക്കാം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.